English class Day 23 – Section 42
താഴെ നൽകിയിട്ടുള്ള ചെറിയ ഇങ്ഗ്ളിഷ് ഖണ്ഡിക (paragraph) വായിക്കുക. അതിന് ശേഷം, അതിന്‍റെ മലയാളം വിവർത്തനം നോക്കുക.
(ഇങ്ഗ്ളിഷ് വാക്യങ്ങളുടെ നേരിട്ടുള്ള തർജമയല്ല പലപ്പോഴും നൽകിയിട്ടുണ്ടാവുക. മറിച്ച്, മൊത്തമായി ഉദ്ദേശിച്ച കാര്യമാണ് തർജമയായി നൽകിയിട്ടുണ്ടാവുക.)
ഇത് രണ്ടും ചെയ്ത് കഴിഞ്ഞാൽ, ഇങ്ഗ്ളിഷിൽ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ശ്രമിക്കുക.
ഈ എഴുത്ത് ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം എന്ന ഗ്രന്ഥത്തിൽ നിന്നുമാണ് എടുത്തിട്ടുള്ളത്. CLICK HERE
D 01 D02 D03 D04 D 05 D06 D07 D08 D 09 D10 D11 D12 D 13 D14 D15 D16 D 17 D18 D19 D20 D 21 D22 D23 D24 D 25 D26 D27 D28 D 29 D30 D31 D32 D 33 D34 D35 D36 D 37 D38 D39 D40
Passages and Questions
CHAPTER TWO
2. Subjective or objective?
അഹംതത്ത്വാത്മകമോ വസ്തുനിഷ്ഠമോ
Many years ago, an ‘over-smart’ ‘nondescript’ ‘scholar’ had informed me of a major defect in my writings. That is that they were all totally ‘subjective’ and not ‘objective’ at all.
പണ്ട് ഒരു 'വിദ്വാൻ' എന്റെ എഴുത്തുകൾക്ക് ഉള്ള ഒരു പോരായ്മ എന്താണ് എന്ന് എന്നോട് പറഞ്ഞിരുന്നു. അവ മുഴുവനും Subjective ആണ്, Objective അല്ലായെന്ന്.
What this man hinted was that whatever I wrote were my own personal feelings or personal experiences, and that they had no connection with actual reality. Actually it was just a case of him being accosted by the green-eyed monster.
ഈ ആൾ ഉദ്ദേശിച്ചത്, ഞാൻ എഴുതുന്നത് എല്ലാംതന്നെ എന്റെ വ്യക്തിപരമായ തോന്നലുകളോ, അല്ലെങ്കിൽ വ്യക്തിപരമായ അനുഭവങ്ങളോ ആണ് എന്നും, യാഥാർത്ഥ്യ ബോധം ഇല്ലാത്തതുമാണ് എന്നാണ്. ഇത് പറഞ്ഞ ആൾക്ക് ഇത് പറയാനുണ്ടായ പ്രേരണ മലയാളത്തിലെ 'കുശുമ്പ്' ആണ് എന്നാണ് തോന്നുന്നത്.
However, let me first deal with how the subjective versus objective issue would infect this writing. After that I will move forward.
എന്നിരുന്നാലും ഈ Subjective vs Objective പ്രശ്നം ഈ എഴുത്തുകളെ എങ്ങിനെ ബാധിക്കുന്നു എന്ന് ഒന്ന് സൂചിപ്പിച്ചിട്ട് മുന്നോട്ട് നീങ്ങാം.
2Q1. There is a word in this article that means: ‘based on or influenced by personal feelings, tastes, or opinions.’
What is that word?
Objective
Subjective
Opinionated
Deluded
2Q2. What has been mentioned as the defect in the writings of this author?
Totally Objective and not Subjective at all.
Totally Subjective and not Objective at all.
Totally outlandish.
Deals with silly matters.
2Q3. There is a usage mentioned in the text that means 'jealousy personified’.
What is that usage?
Green-eyed monster!
Envy personified!
Black-eyed Satan!
Evil eyed jackal!
Nil
Nil
Nil