Printed book Version

Why can’t you speak English? (നിങ്ങൾക്ക് എന്തുകൊണ്ട് ഇങ്ഗ്ളിഷ് സംസാരിച്ചുകൂടാ) എന്ന ഡിജിറ്റൽ പുസ്തകത്തിന്റ അച്ചടിച്ച രൂപമാണ് ഇത്.

English-study book for Malayalam Speakers

മലയാളം സംസാരിക്കുന്നവർക്കായുള്ള ഇങ്ഗ്ളിഷ് പഠന പുസ്തകം

ആ ഡിജിറ്റൽ പുസ്തകത്തിലെ പേജുകളുടെ ശബ്ദരേഖാ-വീഡിയോ ഫൈലുകൾ, ആ ഡിജിറ്റൽ പുസ്തകത്തിന്റെ മൾട്ടിമീഡിയാ വേർഷനിൽ ലഭ്യമാണ്. ആ ഡിജിറ്റൽ പുസ്തകം കമ്പ്യൂട്ടറിലെ തുറക്കാൻ പറ്റുള്ളു.

എന്നാൽ, അതേ ഡിജിറ്റൽ പുസ്തകത്തിന്റെ ടെക്സ്റ്റ് മാത്രമുള്ള (ശബ്ദരേഖാ-വീഡിയോ ഫൈലുകൾ ഇല്ലാത്ത) ഫൈലും പുറത്തിറക്കിയിട്ടുണ്ട്. ആ ഫൈൽ കൈവശമുള്ളവർക്ക്, ശബ്ദരേഖാ-വീഡിയോ ഫൈലുകൾ TELEGRAM MESSENGERലൂടെ വീക്ഷിക്കാവുന്നതാണ്. അത് ലഭിക്കുവാൻ ചെറിയ ഒരു സംഖ്യ പണമായി നൽകേണ്ടതാണ്.

അതേ സമയം, TELEGRAM MESSENGERലൂടെ വീക്ഷിക്കാവുന്ന ശബ്ദരേഖാ-വീഡിയോ ഫൈലുകൾ ശ്രവിച്ചുകൊണ്ട് പഠിക്കാൻ, ഈ അച്ചടിച്ച പുസ്തകവും ഉപയോഗിക്കാവുന്നതാണ്.

ഈ അവശ്യത്തെ മുൻനിർത്തി, ഈ അച്ചടിച്ച പുസ്തകത്തിലെ പേജുകൾ, ആ ഡിജിറ്റൽ പുസ്തകത്തിലെ പേജ് നമ്പറുകൾക്ക് അനുസൃതമായാണ് വച്ചിട്ടുള്ളത്. ഇതിനാൽത്തന്നെ ഈ അച്ചടിച്ച പുസ്തകത്തിന് ഒരു സ്വതന്ത്രമായ ഗ്രാഫിക്ക് ഡിസൈനിങ്ങ് നൽകാനായിട്ടില്ല.

ഈ അച്ചടിച്ച പുസ്തകം വാങ്ങിക്കുന്നതിന് മുൻപായി, Why can’t you speak English? (TEXT Version) ഡിജിറ്റൽ പുസ്തകം നിങ്ങളുടെ മൊബൈൽ ഉപകരണത്തിലോ, കമ്പ്യൂട്ടറിലോ തുറന്ന്, മറ്റൊരു മൊബൈലിലൂടെ TELEGRAM MESSENGERൽ Why can’t you speak English?എന്ന ചാനലിൽ സൌജന്യമായി വച്ചിട്ടുള്ള ഓഡിയോ-വീഡിയോ ഫൈലുകൾ വീക്ഷിക്കുക. അവ നിങ്ങൾക്ക് ഇങ്ഗ്ളിഷ് പഠിക്കാൻ സൌകര്യപ്പെടും എന്ന് ഉത്തമ വിശ്വാസമുണ്ടെങ്കിൽ മാത്രമേ ഈ അച്ചടിച്ച പുസ്തകം വാങ്ങാവൂ എന്ന് ആവശ്യപ്പെടുന്നു.

കാരണം, ഈ അച്ചടിച്ച (printed book) പുസ്തകം ഓഡർ ലഭിക്കുന്നതിന് അനുസൃതമായാണ് പ്രിന്റ് ചെയ്യുന്നത്. അതിനാൽത്തന്നെ പ്രിന്റിങ്ങ്, ബൈന്റിങ്ങ്, എന്നിവയ്ക്ക് നല്ല ചിലവ് വരും. പോരാത്തതിന് ഡെൽഹിൽ നിന്നുമാണ് ഇത് പ്രിന്റ് ചെയ്യപ്പെടുന്നത്. കൊറിയർ ചാർജ്ജ് 120 രൂപ വേറെയും വരും. ഇത് ഇന്ത്യക്ക് അകത്തുള്ള മേൽവിലാസത്തിലേക്കാണ് അയക്കുക.

ഇന്ത്യക്ക് പുറത്ത് നിന്നുള്ളവർ Amazon.comൽ നിന്നും ഈ ഗ്രന്ഥം വാങ്ങിക്കേണ്ടതാണ്. ആ പുസ്തകം വാങ്ങിക്കാൻ താൽപ്പര്യമുള്ളവർ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക.

പുസ്തകത്തിന്റെ സാങ്കേതിക വിവരങ്ങൾ Technical details of the book

Page size: A4

No of pages: 364

Paper: 75 GSM Normal paper

Binding: Softcover Binding

Book price including delivery charges inside India: Rs. 550/-

പുസ്തകത്തിന്റെ വില (ഇന്ത്യക്ക് അകത്തുള്ള മേൽവിലാസത്തിലേക്ക് ഡെലിവറി ചാർജ്ജ് ഉൾപ്പെടെ): 550 രൂപ.

ഗ്രന്ഥം വാങ്ങിക്കുക

Buy Book

PayPal മുഖേനെ വാങ്ങിക്കുക. ഇവിടെ ക്ളിക്ക് ചെയ്യുക

Instamojo Payment Gateway മുഖേനെ വാങ്ങിക്കുക. ഇവിടെ ക്ളിക്ക് ചെയ്യുക

Tez App മുഖേനെ പണം അയക്കാൻ താൽപ്പര്യമുള്ളവർ, UPI ID: ved036@okicici ലേക്ക് രൂപ 550 അയക്കുക. അതിന് ശേഷം, admn@victoriainstitutions.com എന്ന emailലേക്കോ, https://t.me/VICTORIA_INSTITUTIONS എന്ന ലിങ്കിലൂടെ Telegram വഴിയായോ ഈ പണം അടച്ചതിന്റെ വിശദാംശങ്ങൾ അയക്കുക. പണം അടച്ചതിന്റെ Screenshot, നിങ്ങളുടെ പേര്, ഈ-മെയ്ൽ, പുസ്തകം അയക്കേണ്ടുന്ന മേൽവിലാസം, മൊബൈൽ നമ്പർ തുടങ്ങിയവയും അയക്കുക.


4. Post Office Savings Bank: ഇന്ത്യയിൽ ഏത് ദിക്കിലും ഉള്ള പോസ്റ്റ് ഓഫിസിൽ Account Name: Mrs. Deepa. Account number: 3632957476 എന്ന എക്കൌണ്ടിൽ 550 രൂപ അടക്കുക.

അവിടെ നിന്ന് ലഭിക്കുന്ന രശീതിന്റെ ചിത്രവും മറ്റ് വിവരങ്ങളും admn@victoriainstitutions.com എന്ന emailലേക്ക് അയക്കുക. അതുമല്ലെങ്കിൽ https://t.me/VICTORIA_INSTITUTIONS എന്ന Telegram ലിങ്കിലേക്ക് അയക്കുക.

5. VICTORIA INSTITUTIONSന്റെ, UNION BANK of Indiaൽ ഉള്ള, Current a/cലേക്ക് നിങ്ങൾക്ക് Internet Bankingലൂടെയും, ഏതെങ്കിലും ദേശിയ Bankന്റെ ഏതെങ്കിലും ശാഖയിൽ നേരിട്ട് പോയി പണം അടച്ചും സംഖ്യ അയക്കാവുന്നതാണ്. അയക്കേണ്ട സംഖ്യ: 550 രൂപ.

Account Name: VICTORIA INSTITUTIONS,

Account Number: 638401010011063

Bank: UNION BANK of INDIA

Branch: Kuttiadi

IFSC: UBIN0563846

പണം അടച്ചതിന്റെ രശീതിയുടെ വ്യക്തമായ ചിത്രം, അടച്ച Bankന്റെ വിവരം, തീയതി എന്നിവ അയച്ചുതരണം.