Terms & Conditions OF payment FOR AUDIO-VIDEO FILES

Why can't you speak English? Mobile Version Page

Home

ComputerVersion

Printed Book

MOBILE VERSION --- Buy Audio Video files --- If you have paid

പണം അടക്കുന്നതിലെ നിബന്ധനകളും വ്യവസ്ഥകളും

Terms & Conditions connected to remitting the amount

1. പണം അടക്കുന്നതിന് മുൻപായി കൈവശം രണ്ട് മൊബൈൽ ഉപകരണങ്ങൾ വെക്കുക. ഒരു മൊബൈലിൽ Why can't you speak English? എന്ന ഡിജിറ്റൽ പുസ്തകം തുറക്കുക. മറ്റേ മൊബൈലിൽ Why can't you speak English? എന്ന Telegram Channelലിൽ ചേരുക. ഈ ചാനലിൽ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിട്ടുള്ള ഓഡിയോകളും, വീഡിയോകളും ഡിജിറ്റൽ പുസ്തകത്തിലെ പാഠങ്ങളുമായി താരതമ്യപ്പെടുത്തി പഠിക്കാൻ ആവുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. ഇങ്ങിനെ ഉറപ്പ് വരുത്തി, തൃപ്തികരമാണ് എന്ന് തോന്നിയാൽ മാത്രം പണം അടയ്ക്കുക.

ഈ ഫൈലുകൾ നിങ്ങൾക്ക് Secret Chat മുഖാന്തിരമാണ് ലഭിക്കുക എന്ന് ഓർമ്മിക്കുക.

Before sending the price of the digital book, take two mobile devices in your hand. In one mobile device, open the digital book: Why can't you speak English? In the other one, Join the Telegram Channel: Why can't you speak English? In that Channel, you would find a few audio and video files. Find the corresponding pages of the audio-video files in the digital book. Open the audio/video file and listen to the audio. If you find the experience satisfactory for studying, then only pay the amount for the audio-video files.

Please remember that you will receive the audio-video files via Secret Chat threads.

2. അടച്ച പണം യാതോരു കാരണവശാലും തിരിച്ചു നൽകുന്നതല്ല.

The remitted amount shall not be refunded.

3. Why can't you speak English? എന്ന ഡിജിറ്റൽ ഗ്രന്ഥത്തിലും ശബ്ദരേഖാ-വീഡിയോ ഫൈലുകളിലും എന്തൊക്കെ കുറ്റവും കുറവും കണ്ടെത്തിയാലും, പണം തിരിച്ച് നൽകുന്നതല്ല.

Whatever errors, defects &c. you might find in Why can't you speak English? digital book and in the audio-video files, the price you paid for the audio-video files shall not be refunded.

4. ഈ ഡിജിറ്റൽ ഗ്രന്ഥവും ശബ്ദേരേഖാ-വീഡിയോ ഫൈലുകളും നിങ്ങൾക്ക് ഉപകാരപ്പെട്ടാലും, ഇല്ലെങ്കിലും, പണം തിരിച്ച് നൽകില്ല.

Whether you find this digital book and the audio-video files useful or not, the paid amount shall not be refunded.

5. Money Order /Demand Draft / Cheque തുടങ്ങിയ രൂപങ്ങളിൽ പണം അയക്കരുത്. മുകളിൽ നൽകിയിട്ടുള്ള മാർഗ്ഗങ്ങളിലൂടെ മാത്രം പണം അയക്കുക.

The cost of the digital book should not be send as Money Order, Demand Draft or Cheque. You should send the amount only through the routes mentioned above.

6. മുകളിൽ നൽകിയിരിക്കുന്ന വ്യവസ്ഥകളോട് യോജിക്കുന്നുവെങ്കിൽ മാത്രം പണം അടക്കുക.

Send the amount only if you agree to the terms and conditions mentioned above. If not, please do not send the amount.