If you have paid!

Why can't you speak English? Mobile Version Page

Home

ComputerVersion

Printed Book

MOBILE VERSION -- Buy Audio/Video files -- Terms & Conditions

Why can't you speak English? എന്ന ഡിജിറ്റൽ പുസ്തകത്തിലെ ശബ്ദരേഖാ-വീഡിയോ ഫൈലകുൾ വാങ്ങിക്കാൻ ഉള്ള 118 രൂപ നിങ്ങൾ അയച്ചിട്ടുണ്ടെങ്കിൽ, താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ Telegram Messenger ഇൻസ്റ്റോൾ ചെയ്യുക. Telegram X, Telegram Talk, Telegram India തുടങ്ങിയവ അല്ല ഇൻസ്റ്റോൾ ചെയ്യേണ്ടാത്.

നിങ്ങൾ പണം അടച്ചകാര്യം ഈ ലിങ്കിൽ കൂടി (Telegram) ഈ സന്ദേശത്തിലൂടെ ഞങ്ങളെ അറിയിക്കുക: Rs. 118 paid for Why can't you speak English? audio-video files. പണം അടച്ചതിന്റെ സ്ക്രീൻ ഷോട്ട് (ചിത്രം) ഇതോടൊപ്പം ചേർക്കുക.

ഏതാനും മണിക്കുറുകൾക്കുള്ളിലോ, അതുമല്ലെങ്കിൽ, ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ മൊബൈൽ ഫോണിലെ Telegram Messengerൽ അഞ്ചോളം Secret Chat മെസജുകൾ വരും. അവയിൽ നിങ്ങൾ Please send എന്ന മറുപടി നൽകുക.

ഈ സന്ദേശം ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾക്കുള്ള ഓഡിയോ-വീഡിയോ ഫൈലുകൾ അടുത്ത ദിവസം ഞങ്ങൾ അയച്ചുതരുന്നതാണ്. ചിലപ്പോൾ ഇതിന് രണ്ട് ദിവസം കാലതാമസം വന്നേക്കാം.

നിങ്ങൾക്ക് ലഭിച്ച Secret Chatലൂടെയുള്ള ശബ്ദരേഖാ-വീഡിയോ സന്ദേശങ്ങൾ നിങ്ങൾക്ക് ഒറ്റ മൊബൈൽ ഉപകരണത്തിൽ മാത്രമേ തുറക്കാൻ ആവുള്ളു. അതിനാൽത്തന്നെ, നിങ്ങൾക്ക് ഏറ്റവും സൌകര്യപ്പെട്ടിട്ടുള്ള മൊബൈൽ ഉപകരണത്തിൽ നിങ്ങൾ അത് തുറക്കേണം.

നിങ്ങളുടെ കൈവശമുള്ള Why can't you speak English? ഡിജിറ്റൽ പുസ്തകത്തിന്റെ ഫൈൽ നിങ്ങൾ മറ്റൊരു മൊബൈൽ ഉപകരണത്തിലോ, കമ്പ്യൂട്ടറിലോ തുറക്കേണ്ടതാണ്. അതിലുള്ള പാഠങ്ങൾ വീക്ഷിക്കുകയും, ഈ മൊബൈൽ ഉപകരണത്തിൽ ഉള്ള ഓഡിയോ-വീഡിയോ ഫൈലുകൾ കേൾക്കുകയും ചെയ്യുക.