Mobile version

Why can't you speak English? Mobile Version Page

Home

Computer Version

Printed Book

MOBILE VERSION -- Buy audio-video files -- If you have paid -- Term&Conditions

Why can't you speak English? - Mobile version - മൊബൈൽ ഉപകരണങ്ങളിൽ ഉപയോഗിക്കേണ്ടത്

മൊബൈൽ ഉപകരണങ്ങളിൽ ഈ ഗ്രന്ഥത്തിന്റെ ഓരോ പേജിലേയും ശബ്ദരേഖ/വീഡിയോ (audio/video) ശ്രവിക്കണമെന്നുണ്ടെങ്കിൽ, Telegram Messengerലൂടെ അത് അയച്ചുതരുന്നതാണ്. അതിനായുള്ള വില 100 + 18 = 118 രൂപയാണ്. (നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ Telegram Messenger ഇൻസ്റ്റോൾ ചെയ്തിരിക്കേണം.) ഈ അയച്ചുതരുന്ന audio/video ഫൈലുകൾ നിങ്ങൾ മറ്റാർക്കും കൈമാറാൻ പാടില്ലതന്നെ. കമ്പ്യൂട്ടറിലെ Telegramൽ ഈ ഓഡിയോ-വീഡിയോ ഫൈലുകൾ തുറക്കാൻ ആവില്ല.

ഇവ നിങ്ങൾക്ക് Telegramൽനിന്നും ഡൌൺലോഡ് ചെയ്യാനും ആവില്ല.


Site under construction. Do not send any money now.

ഈ വെബ് പേജ് തയ്യാറായിട്ടില്ല. ഈ പദ്ധതി ആരംഭിച്ചിട്ടില്ല. രണ്ട് നാൾ കാത്തിരിക്കുക.

PDF ഡിജിറ്റൽ പുസ്തകം ഡൌൺലോഡ് ചെയ്യുക

Download from Archive.org

ഈ PDF ഫൈൽ ഈ TELEGRAM CHANNELലിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

Google Driveൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഈ ഫൈൽ Foxit Reader അല്ലെങ്കിൽ Adobe Readerലാണ് തുറക്കേണ്ടത്. മറ്റ് മൊബൈൽ PDF Readerകളിൽ തുറന്നാൽ, ഈ ഫൈലിലെ പേജ് ലിങ്കുകൾ പ്രവർത്തിച്ചേക്കില്ല.

ഓഡിയോ-വീഡിയോ ഫൈലുകളിൽ ഏതാനും എണ്ണം ഈ Telegram Channelലിൽ കാണാവുന്നതാണ്.

A few sample audio-video files from this can be seen on this Telegram Channel.

To pay for the audio-video files, Click here

ശബ്ദരേഖാ-വീഡിയോ ഫൈലുകൾ വാങ്ങിക്കാൻ, ഇവിടെ ക്ളിക്ക് ചെയ്യുക.

Telegram Messenger മുഖേനെ അയച്ചുതരുന്ന ശബ്ദരേഖാ-വീഡിയോ ഫൈലുകൾ വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും

Terms & Conditions for buying audio-video files that shall be sent via Telegram.

1. മൊബൈൽ ഉപകരണങ്ങളിൽ ഒരേ സമയം ഈ ഡിജിറ്റൽ ബുക്ക് വീക്ഷിക്കുവാനും, Telegram Messengerലൂടെ ശബ്ദരേഖാ ഫൈലുകൾ ശ്രവിക്കുവാനും, രണ്ട് മൊബൈൽ ഉപകരണങ്ങൾ കൈവശം ഉണ്ടായിരിക്കേണ്ടതാണ്.

For viewing the digital book as well as hearing the audio files in Telegram Messenger simultaneously in your mobile device, you need two mobile devices in your hand.

2. ശബ്ദരേഖയും വീഡിയോകളും ലഭിക്കേണ്ടുന്ന മൊബൈൽ ഉപകരണത്തിൽ Telegram Messenger ഇൻസ്റ്റോൾ ചെയ്തിരിക്കേണം. Telegram X, Telegram India, Telegram Talk തുടങ്ങിയവയല്ല ഇൻസ്റ്റോൾ ചെയ്യേണ്ടത്.

In the mobile device in which you wish to receive the audio-video files, Telegram Messenger should be installed. Telegram X, Telegram India, Telegram Talk &c. are not the app that is required.

3. ഈ ശബ്ദരേഖാ-വീഡിയോ ഫൈലുകൾ കമ്പ്യൂട്ടറിലുള്ള Telegram Messengerൽ ലഭിക്കില്ല.

These audio-video files cannot be send to Telegram Messenger installed in Computers.

4. ശബ്ദരേഖാ-വീഡിയോ ഫൈലുകൾ നിങ്ങൾക്ക് അയച്ചുതന്നിട്ടുള്ള നിങ്ങളുടെ Telegram Messenger accountൽ നിന്നും നിങ്ങൾ ലോഗ് ഔട്ട് ചെയ്താൽ, നിങ്ങൾക്ക് ലഭിച്ചിട്ടുള്ള എല്ലാ ശബ്ദരേഖാ-വീഡിയോ ഫൈലുകളും നഷ്ടപ്പെടും. അങ്ങിനെ ഇവ നഷ്ടപ്പെടുകയും അവ നിങ്ങൾക്ക് വീണ്ടും ലഭിക്കണം എന്നുമുണ്ടെങ്കിൽ, ആ അവസരത്തിൽ ഈ ശബ്ദരേഖാ-വീഡിയോ ഫൈലുകൾക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിലയുടെ പകുതി നിങ്ങൾ നൽകേണ്ടതാണ്.

If you log out of the Telegram account, in which we have sent you the audio-video files, all the audio-video files will be lost. If they are thus lost, and you wish to get them back, you will have to pay half of the prevailing price of the audio-video files.

5. ഈ ഫൈലുകൾ ഒറ്റ മൊബൈൽ ഉപകരണത്തിൽ മാത്രമേ തുറക്കാൻ പറ്റുള്ളു. ഇതേ Telegram account ഉള്ള മറ്റൊരു മൊബൈൽ ഉപകരണത്തിൽ നിങ്ങൾക്ക് ഇത് വേണം എന്നുണ്ടെങ്കിൽ, ഈ ഫൈലുകൾക്ക് ഈടാക്കുന്ന അന്നത്തെ വിലയുടെ പകുതി നിങ്ങൾ നൽകേണ്ടതാണ്.

The audio-video files can be opened only in one mobile device. If you want to open them in another mobile device in the same account log in, half the prevailing price of the audio-video files will have to be given by you.

6. ഈ ഫൈലുകളിൽ ഏതെങ്കിലും നിങ്ങൾ ഡെലീറ്റ് ചെയ്യുകയാണെങ്കിൽ, അവ നിങ്ങൾക്ക് നഷ്ടമാകും. അവ വീണ്ടും നിങ്ങൾക്ക് അയച്ചുതരണമെന്നുണ്ടെങ്കിൽ, ഈ ഫൈലുകൾക്ക് ആ അവസരത്തിൽ ഈടാക്കുന്ന വിലയുടെ പകുതി നിങ്ങൾ നൽകേണ്ടതാണ്.

If you happen to delete any of the files, you will lose the files. If you want the lost files send to you again, you will have to pay half the prevailing price of the audio-video files.

7. Telegramന് എന്തെങ്കിലും തടസ്സങ്ങളോ മറ്റോ കാരണത്താൽ, തുടർന്ന് നിങ്ങൾക്ക് ഈ ഫൈലുകൾ ഉപയോഗിക്കാൻ പറ്റുന്നില്ലായെങ്കിൽ, DEVERKOVIL Inc.നോ VICTORIA INSTITUTIONSനോ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവില്ല. ഇങ്ങിനെ സംഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ പണം തിരിച്ച് നൽകുന്നതല്ല.

If due to any reason, Telegram is not usable, and thus you cannot open the audio-video files, neither DEVERKOVIL Inc. nor VICTORIA INSTITUTIONS shall be held responsible for the same. If such an event happens, your money will not be returned to you.

8. DEVERKOVIL Inc.ടോ VICTORIA INSTITUTIONSസോ, ഈ ഫൈലുകൾ നിങ്ങളുടെ Telegram Chatൽ നിന്നും ഡെലീറ്റ് ചെയ്യുന്നതല്ല. എന്നിരുന്നാലും, ഈ ഫൈലുകൾ നിങ്ങൾക്ക് നൽകുന്നത്, വെറും ഒരു വർഷത്തേക്ക് മാത്രമാണ്. എന്നാൽ എത്രവർഷം വേണമെങ്കിലും നിങ്ങൾ അവ ഉപയോഗിക്കുന്നതിനോട് ഞങ്ങൾക്ക് വിരോധം ഇല്ല.

Neither DEVERKOVIL Inc. nor VICTORIA INSTITUTIONS can delete the audio-video files from your Telegram Chat location. However, they are sold to you for one year use only. But then, we have no objections to your using them for any length of time.