If you have paid!

Why can't you speak English? MULTIMEDIA Version

Home

MobileAudio/Video

Printed Book

ComputerVersion --- Buy Multimedia version --- Terms&Conditions

Why can't you speak English? Multimedia Version എന്ന ഡിജിറ്റൽ പുസ്തകം വാങ്ങിക്കാൻ ഉള്ള 118 രൂപ നിങ്ങൾ അയച്ചിട്ടുണ്ടെങ്കിൽ, താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

നിങ്ങൾ പണം അടച്ചകാര്യം admn@victoriainstitutions.com എന്ന emailൽകൂടിയോ ഈ ലിങ്കിൽ കൂടിയോ (Telegram) ഈ സന്ദേശത്തിലൂടെ ഞങ്ങളെ അറിയിക്കുക: Rs. 118 paid for Why can't you speak English? Multimedia version. പണം അടച്ചതിന്റെ സ്ക്രീൻ ഷോട്ട് (ചിത്രം) ഇതോടൊപ്പം ചേർക്കുക.

നിങ്ങളുടെ കമ്പ്യൂട്ടറിൽ Foxit Reader ഇൻസ്റ്റോൾ ചെയ്ത്, ലോഗ് ഇൻ ചെയ്യുക. നിങ്ങളുടെ ലോഗ് ഇൻ email ലും ഞങ്ങളെ അറിയിക്കുക. ഈ ലോഗ് ഇൻ emailനായിരിക്കും ഡിജിറ്റൽ പുസ്തകം തുറക്കുവാനുള്ള അവകാശം നൽകപ്പെടുന്നത്.

ഏതാനും മണിക്കുറുകൾക്കുള്ളിലോ, അതുമല്ലെങ്കിൽ, ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ, നിങ്ങൾക്ക് ഡിജിറ്റൽ പുസ്തകം നിങ്ങളുടെ Foxit Readerൽ തുറന്ന് പ്രവർത്തിക്കാനുള്ള activation ലഭിക്കും.

നിങ്ങളുടെ കൈവശം Why can't you speak English? Multimedia Version എന്ന ഡിജിറ്റൽ ഗ്രന്ഥം ഉണ്ടെങ്കിൽ, അതിന് ആക്റ്റിവേഷൻ ലഭിക്കും. ഇത് കൈവശം ഇല്ലായെങ്കിൽ, അത് ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.


ഇത് കമ്പ്യൂട്ടറിൽ Foxit Readerൽ മാത്രമേ തുറക്കുള്ളു എന്ന് ഓർക്കുക.