Terms & Conditions - Multimedia Version

Why can't you speak English? - Multimedia Version

Home

MOBILE VERSION

Printed Book

Computer Version --- Buy Multimedia version --- If you have paid

പണം അടക്കുന്നതിലെ നിബന്ധനകളും വ്യവസ്ഥകളും

Terms & Conditions connected to remitting the amount

1. പണം അടക്കുന്നതിന് മുൻപായി ഡിജിറ്റിൽ പുസ്തകം ഈ ഫൈൽ ഡൌൺലോഡ് ചെയ്ത്, ഇത് നിങ്ങളുടെ കമ്പ്യൂട്ടറിൽ Foxit Readerൽ തുറക്കുനാവുന്നുണ്ട് എന്നും ശബ്ദരേഖയും വീഡിയോകളും പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയിരിക്കേണം.

Before sending the price of the digital book, you need to download this book and confirm that it is working in Foxit Reader in your computer. And confirm that the audio-video features also are working properly.

2. അടച്ച പണം യാതോരു കാരണവശാലും തിരിച്ചു നൽകുന്നതല്ല.

The remitted amount shall not be refunded.

3. Why can't you speak English? എന്ന ഡിജിറ്റൽ ഗ്രന്ഥത്തിൽ എന്തൊക്കെ കുറ്റവും കുറവും കണ്ടെത്തിയാലും, പണം തിരിച്ച് നൽകുന്നതല്ല.

Whatever errors, defects &c. you might find in Why can't you speak English? digital book, the price you paid for the digital book shall not be refunded.

4. ഈ ഡിജിറ്റൽ ഗ്രന്ഥം നിങ്ങൾക്ക് ഉപകാരപ്പെട്ടാലും, ഇല്ലെങ്കിലും, പണം തിരിച്ച് നൽകില്ല.

Whether you find this digital book useful or not, the paid amount shall not be refunded.

5. പണം Money Order /Demand Draft / Cheque തുടങ്ങിയ രൂപങ്ങളിൽ അയക്കരുത്. മുകളിൽ നൽകിയിട്ടുള്ള മാർഗ്ഗങ്ങളൂടെ മാത്രം പണം അയക്കുക.

The cost of the digital book should not be send as Money Order, Demand Draft or Cheque. You should send the amount only through the routes mentioned above.

6. മുകളിൽ നൽകിയിരിക്കുന്ന വ്യവസ്ഥകളോട് യോജിക്കുന്നുവെങ്കിൽ മാത്രം പണം അടക്കുക. ഈ നിബന്ധനകളോടും, വ്യവസ്ഥകളോടും പൂർണ്ണമായി യോജിക്കുന്നില്ലായെങ്കിൽ, പണം അയക്കരുത്.

Send the amount only if you agree to the terms and conditions mentioned above. If not, please do not send the amount.

7. നിങ്ങൾ പണം അയച്ചതിന് ശേഷം, നിങ്ങളുടെ ഫൈലിന് ആക്റ്റിവേഷൻ ലഭിക്കാൻ ചിലപ്പോൾ, ഏതാണ്ട് 24മണിക്കൂറുമുതൽ 48മണിക്കൂർവരെ സമയം പിടിക്കാം. എന്നാൽ പ്രവർത്തി ദിവസങ്ങളിൽ 6മണിക്കൂറിനുള്ളിൽ ഇത് ലഭിക്കാവുന്നതാണ്.

After you have sent the amount, it might take 24 to 48 hours for your digital book to get activated. However, in the usual circumstances, it can take only around 6 hours on working days.

8. No personal questions, clearing of doubts, discussion &c. can be offered to anyone who buys the digital book. However, interested persons can join this Telegram Channel : Why can't you speak English?

ഈ ഡിജിറ്റൽ പുസ്തകം വാങ്ങിക്കുന്ന ആർക്കും വ്യക്തിപരമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമോ, സംശയങ്ങൾ ദൂരീകരിക്കാനോ, മറ്റ് വിധത്തിലുള്ള സംവാദങ്ങളിൽ ഏർപ്പെടാനോ, ഉള്ള യതോരു സൌകര്യവും DEVERKOVIL Inc.ടും VICTORIA INSTITUTIONSസും നൽകുന്നതാല്ല. എന്നാൽ താൽപ്പര്യമുള്ളവർക്ക്, ഈ Telegram Channel : Why can't you speak English? ചേരാവുന്നതാണ്.