Buy Multimedia Version

Why can't you speak English? MULTIMEDIA Version

Home

MobileAudio/Video

Printed Book

Computer Version --- If you have paid --- Terms&Conditions

Why can't you speak English? Multimedia version

സംഖ്യ അഞ്ച് രീതിൽ അയച്ചുതരാവുന്നതാണ്.

You can send the amount via five routes.

നിങ്ങൾ പണം അയക്കുന്നത് ഈ ലിങ്കിൽ നൽകിയിട്ടുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും.

You payment would be in agreement to the Terms & Conditions mentioned in this webpage.

1. Instamojo Payment Gateway – ഇത് ഇന്ത്യൻ പെയ്മെന്റ് ഗെയ്റ്റ് വേ ആണ്.

Instamojo Payment Gateway – This is an Indian Payment Gateway

പണം അടക്കാനായി ഇവിടെ ക്ളിക്ക് ചെയ്യുക To pay amount Click here

2. PayPal Payment Gateway – ഇത് വളരെ പ്രസിദ്ധമായ USA കമ്പനിയാണ്.

This is a very famous USA Payment Gateway.

പണം അടക്കാനായി ഇവിടെ ക്ളിക്ക് ചെയ്യുക To pay amount Click here

3. Tez Money sending App – ഇത് ഒരു Google App ആണ്. ഈ ലിങ്ക് ഉപയോഗിച്ച് മൊബൈൽ ഉപകരണത്തിൽ ഇത് ഡൌൺലോഡ് ചെയ്യാവുന്നതാണ് https://g.co/tez/EM1pV

Tez Money sending App: This is Google Transfer App. If you do not have this app installed in your mobile device, you can click on this link to download the same to your mobile device https://g.co/tez/EM1pV

Tez App മുഖേനെ പണം അയക്കാൻ താൽപ്പര്യമുള്ളവർ, UPI ID: ved036@okicici ലേക്ക് രൂപ 118 അയക്കുക. അതിന് ശേഷം, admn@victoriainstitutions.com എന്ന emailലേക്കോ, https://t.me/VICTORIA_INSTITUTIONS എന്ന ലിങ്കിലൂടെ Telegram വഴിയായോ ഈ പണം അടച്ചതിന്റെ വിശദാംശങ്ങൾ അയക്കുക. പണം അടച്ചതിന്റെ Screenshot, ഈ-മെയ്ൽ, മൊബൈൽ നമ്പർ തുടങ്ങിയവയും അയക്കുക.

4. Post Office Savings Bank: ഇന്ത്യയിൽ ഏത് ദിക്കിലും ഉള്ള പോസ്റ്റ് ഓഫിസിൽ Account Name: Mrs. Deepa. Account number: 3632957476 എന്ന എക്കൌണ്ടിൽ 118 രൂപ അടക്കുക.

അവിടെ നിന്ന് ലഭിക്കുന്ന രശീതിന്റെ ചിത്രവും മറ്റ് വിവരങ്ങളും admn@victoriainstitutions.com എന്ന emailലേക്ക് അയക്കുക. അതുമല്ലെങ്കിൽ https://t.me/VICTORIA_INSTITUTIONS എന്ന Telegram ലിങ്കിലേക്ക് അയക്കുക.

പണം അടച്ചുകഴിഞ്ഞാൽ, ഈ പേജ് സന്ദർശിക്കുക.

After you have paid the amount, please visit this page.

5. VICTORIA INSTITUTIONSന്റെ, UNION BANK of Indiaൽ ഉള്ള, Current a/cലേക്ക് നിങ്ങൾക്ക് Internet Bankingലൂടെയും, ഏതെങ്കിലും ദേശിയ Bankന്റെ ഏതെങ്കിലും ശാഖയിൽ നേരിട്ട് പോയി പണം അടച്ചും സംഖ്യ അയക്കാവുന്നതാണ്. അയക്കേണ്ട സംഖ്യ: 118 രൂപ.

Account Name: VICTORIA INSTITUTIONS,

Account Number: 638401010011063

Bank: UNION BANK of INDIA

Branch: Kuttiadi

IFSC: UBIN0563846

പണം അടച്ചതിന്റെ രശീതിയുടെ വ്യക്തമായ ചിത്രം, അടച്ച Bankന്റെ വിവരം, തീയതി എന്നിവ അയച്ചുതരണം.

നിങ്ങൾ പണം അടച്ചകാര്യം ഈ ലിങ്കിൽ കൂടിയോ (Telegram), admn@victoriainstitutions.com ലേക്ക് email അയച്ചോ ഞങ്ങളെ അറിയിക്കുക: Rs. 118 paid for: Why can't you speak English? Computer Version activation

പണം അടച്ചതിന്റെ സ്ക്രീൻ ഷോട്ട് (ചിത്രം) ഇതോടൊപ്പം ചേർക്കുക. പണം അടച്ചത് Why can't you speak English? Computer Version activationന് വേണ്ടിയാണ് എന്ന വിവരം സന്ദേശത്തിൽ ഉണ്ടായിരിക്കേണം.

Once you have paid the amount, visit this page.

നിങ്ങൾ പണം അടച്ചുകഴിഞ്ഞാൽ, ഈ പേജ് സന്ദർശിക്കുക.