Computer (audio-video) version

ഈ ഡിജിറ്റിൽ ഗ്രന്ഥം കമ്പ്യൂട്ടറിലെ തുറക്കാൻ പറ്റുള്ളു. മാത്രവുമല്ല, ഇത് Foxit Readerൽ മാത്രമേ പ്രവർത്തിക്കുള്ളു.

Windows കമ്പ്യൂട്ടറുകളിലേക്കുള്ള Foxit Reader ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

Mac കമ്പ്യൂട്ടറുകളിലേക്കുള്ള Foxit Reader ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

This digital book can be opened on in a computer. Moreover, it can be opened only in Foxit Reader. For Window OS computers, you can download the Foxit Reader from this link:

For Mac computers, you can download the Foxit Reader from this link:

ഈ ഡിജിറ്റിൽ പുസ്തകം നിങ്ങൾക്ക് ഈ ലിങ്കിൽനിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. May 25, 2018 വരെ, നിങ്ങൾക്ക് ഈ ഡിജിറ്റൽ പുസ്തകം സൌജന്യമായി ഉപയോഗിക്കാം. അതിന് ശേഷം നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഈ ഡിജിറ്റൽ പുസ്തകത്തിന്റെ വില അയച്ചുതരേണ്ടതാണ്.

You can download this digital book from this link. This digital book can be freely used by you till the 25th of May 2018. After that date, if you want to continue to use this digital book, you will have to pay the cost of this digital book.

Download from Archive.org

Download ഡൌൺലോഡ് (110 MB) ഈ ഫൈൽ Foxit Readerൽ കമ്പ്യൂട്ടറിലാണ് തുറക്കേണ്ടത്.

ഈ ഫൈൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ തുറക്കാൻ പറ്റുന്നുണ്ടെങ്കിൽ, MediaPlayerLite എന്ന audio-video Player ഈ ലിങ്കിൽനിന്നും ഡൌൺലോഡ് ചെയ്ത്, നിങ്ങളുടെ കമ്പ്യൂട്ടറിൽ install ചെയ്യുക. ഈ audio-video Player ഈ ഡിജിറ്റൽ ഗ്രന്ഥത്തിലെ വീഡിയോകളും ശബ്ദരേഖയും പ്രവർത്തിപ്പിക്കാൻ വളരെ അനുയോജ്യമാണ് എന്ന് അനുഭവപ്പെടുന്നു.

If this file is opening in your computer, you need to download and install the audio-video player called MediaPlayerLite from this link. It has been found that is player is apt for playing the audio and video files attached to this digital book.

ഈ ഡിജിറ്റൽ പുസ്തകത്തിന്റെ ഇന്നുള്ള വില 100 രൂപയാണ് (+ GST 18% = Rs. 118). വില അയച്ചുതരുന്നതോടൊപ്പം, Foxit Readerൽ നിങ്ങൾ Log in ചെയ്യാനുപയോഗിക്കുന്ന e-mail IDയും അയച്ചുതരേണ്ടതാണ്. ഈ അയച്ചുതരുന്ന e-mailലിന് മാത്രമേ ഈ ഗ്രന്ഥം തുറക്കാൻ ആവുള്ളു.

The price of this digital book is Rs. 100 (+ GST 18%) as of now. When you are sending this amount, you will need to send you Foxit Reader Log in email. We will be giving access to this email only in your Foxit Reader.

To buy the Multimedia Version of the digital book, Click here

ശബ്ദരേഖാ-വീഡിയോ അനുബന്ധിച്ചിട്ടുള്ള ഡിജിറ്റൽ പുസ്തകം വാങ്ങിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക.

മാത്രവുമല്ല, ഈ ഗ്രന്ഥം രണ്ട് കമ്പ്യൂട്ടറുകളിൽ മാത്രമേ ഉപയോഗിക്കാൻ പറ്റുള്ളു. ഈ ഗ്രന്ഥം 4വർഷക്കാലം മാത്രമേ നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുള്ളു. അതിന് ശേഷം, ഈ ഗ്രന്ഥം തുടർന്നും ഉപയോഗിക്കണമെന്നുണ്ടെങ്കിൽ, അന്ന് നിശ്ചയിക്കുന്ന ഒരു ചെറിയ സംഖ്യ നൽകേണ്ടതായി വരും.

Beyond that, you can open your digital book only in two devices. You can use this digital book for four years. After that, if you want to continue to use this digital book, you will have to pay a specific percent of the prevailing cost of this digital book at that time.


മുകളിൽ സൂചിപ്പിച്ച വിവരങ്ങളോടും താഴെ നൽകിയിട്ടുള്ള നിബന്ധനകളോടും, വ്യവസ്ഥകളോടും യോജിക്കുന്നുണ്ട് എങ്കിൽ മാത്രമേ, നിങ്ങൾ Why can't you speak English? (Multimedia Version) എന്ന ഡിജിറ്റൽ പുസ്തകം വാങ്ങിക്കാൻ പാടുള്ളു.

You should buy the digital book: Why can't you speak English? (Multimedia Version) only if you agree with the above-mentioned Terms and Conditions.

വില Price: Rs. 100

ജീ. എസ്. ടി. GST @18%: Rs. 18

Total: Rs. 118


ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കൂടുതലായി അറിയുവാൻ താൽപര്യമുണ്ടെങ്കിൽ മാത്രം admn@victoriainstitutions.com അല്ലെങ്കിൽ Telegram Messengerൽ https://t.me/VICTORIA_INSTITUTIONSലൂടെ സന്ദേശം അയക്കുക. മറുപടി നൽകുമെന്ന് ഉറപ്പ് തരാൻ ആവില്ല.

ഫോണിലൂടെയുള്ള ആശയവിനിമയത്തിന് സൌകര്യം ഇല്ലതന്നെ.

If there are any extra questions, with regard to this, you can send an email to admn@victoriainstitutions.com or to https://t.me/VICTORIA_INSTITUTIONS. We cannot guarantee that a response can be given.

Please do not call by phone or any other messenger apps.