Why can't you speak English?

Why can't you speak English? Main Page

Home

Why can't you learn English?

MOBILE Version

Computer Version

Printed book Version

മലയാളം സംസാരിക്കുന്നവർക്ക് ഇങ്ഗ്ളിഷ് പഠിക്കാൻ സൌകര്യപ്പെടുത്തുന്ന ഒരു ഡിജിറ്റൽ പുസ്തകമാണ് (Digital Book) ഇത്. ഇതിന് രണ്ട് പതിപ്പുണ്ട്.

This is a digital book for learning English meant for Malayalam speakers. This has two versions.

Published by

DEVERKOVIL Inc., Aaradhana, Deverkovil 673508 India.

Promoted by

VICTORIA INSTITUTIONS, Aaradhana, Deverkovil 673508 India.

VERSION 1 - Only text version

ശബ്ദരേഖയും വീഡിയോ ഫൈലുകളും ഇല്ലാത്ത വെറും വാക്കുകളും വാക്യങ്ങളും അടങ്ങുന്ന പഠന ഗ്രന്ഥം. ഇത് Adobe Reader / Foxit Reader എന്നിവയിലാണ് തുറക്കേണ്ടത്. ഇത് ഒരു സൌജന്യ ഗ്രന്ഥമാണ്. ഇതിൽ ഏതാണ്ട് 360കൂടുതൽ A4 സൈസ് പെയ്പ്പറിന്റെ 1½ ഇരട്ടിയോളം വലുപ്പമുള്ള പേജുകൾ ഉണ്ട്. പഠിക്കാൻ വളരെ എളുപ്പവും, അതേ സമയം യാതോരു വ്യകാരണ നിയമങ്ങളുടെ പൊല്ലാപ്പും ഇല്ലാതെയുള്ള ഒരു പഠന പദ്ധതിയാണ്.

An English teaching digital book that contains only textual matter, in English and Malayalam. This digital book has to be opened Foxit reader / Adobe Reader. This is a free to use digital book. This book contains more than 360 pages of size around 1½ times of A4 paper size. The book is quite easy to use and study. There are no troublesome grammar rules to learn in this easy to master English study programme.

ഈ ഗ്രന്ഥം കമ്പ്യൂട്ടറിലും മൊബൈൽ ഉപകരണങ്ങളിലും തുറക്കാൻ ആവും.

This digital book can be opened in computers as well as in mobile devices.

ഈ ഡിജിറ്റൽ പുസ്തകത്തിലെ പഠന പേജുകളുടെ ശബ്ദരേഖ /വീഡിയോ ഫൈലുകൾ Telegram Messengerലൂടെ അയച്ചുതരാനാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭിക്കും.

If so required, we can send the audio/video files of the lessons in this book to you via Telegram Messenger.

For more details on this, visit this link.

VERSION 2 - Multimedia (computer) version (ശബ്ദരേഖയും-വീഡിയോയും ഉള്ള (കമ്പ്യൂട്ടർ) വേർഷൻ)

മുകളിൽ സൂചിപ്പിച്ച ഡിജിറ്റൽ പുസ്തകത്തിൽ (Digital Bookൽ) പഠനപദ്ധതിയായ പാഠങ്ങൾ മിക്കവയുടേയും ശബ്ദരേഖും വീഡിയോ ഫൈലുകളും ഉള്ളതാണ് ഈ പതിപ്പ്. ഏതാണ്ട് 1½ GBയോളം സൈസ്സ് വരുന്ന audio/video ഫൈലുകൾ വളരെ കാര്യക്ഷമമായി കമ്പ്രസ് (compress) ചെയ്ത്, ഏതാണ്ട് 100 MB ഫൈൽ സൈസുളള ഒരു ഡിജിറ്റൽ പുസ്തകമാണ് ഇത്.

കൂടുതൽ വിവരങ്ങൾക്ക് ഈ പേജ് ലിങ്ക് സന്ദർശിക്കുക

VERSION 2: In this digital book, most of the pages in the above-mentioned digital book are attached with audio/video files connected to the textual matter in the pages. The actual total file size of the audio/video files would be around 1½ GB. However, the file sizes have been compressed very efficiently to create a digital book of around 100MB size.

For more details on this, visit this link.

തുടർന്നും ഇങ്ഗ്ളിഷ് പഠന പദ്ധതിയുമായി നിരന്തര ബന്ധം നിലനിർത്താനായി Why can't you speak English? എന്ന Telegram Channelൽ ചേരുക.

You can join the Telegram Channel Why can't you speak English? for getting regular updates on English learning.