ENGLISH CLASS VIA TELEGRAM

For Malayalam speakers

Inside Telegram

click here and open in Telegram

അതും അല്ലായെങ്കിൽ Telegram DEVERKOVIL Inc എന്ന് തിരയുക. English Class കണ്ടെത്താനാവും.

English is not a feudal language.

CLICK

ENGLISH CLASS FOR MALAYALAM SPEAKERS

Telegramൽ സജ്ജീകരിച്ചിരിക്കുന്ന English പഠന ക്ലാസിൽ നിങ്ങൾക്ക് ചേരാൻ  രണ്ട് മാർഗ്ഗങ്ങളുണ്ട്.

ആദ്യത്തെ മാർഗ്ഗം, നിങ്ങളുടെ മൊബൈൽ ഫോണിൽ അല്ലെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ ടെലിഗ്രാം Install ചെയ്യുക എന്നുള്ളതാണ്.

ഇതാണ് ഉത്തമമായ മാർഗ്ഗം.

അതിനായി ഏറ്റവും ഉചിതമായ മാർഗ്ഗം https://telegram.org/ ൽ പോയി നിങ്ങളുടെ ഉപകരണത്തിൽ Telegram, installചെയ്യുക എന്നുള്ളതാണ്.

അതിനുശേഷം താഴെ നൽകിയിരിക്കുന്ന രണ്ട് ലിങ്കുകൾ Copyചെയ്ത് Telegramൽ ഏതെങ്കിലും ഒരു Private channelലോമറ്റോ പേസ്റ്റ് ചെയ്യുക.

https://t.me/joinchat/EpUAcViFYfJjN2Yx

https://t.me/joinchat/uluOQ2_sEQM4NGNh

ഈ രണ്ടു ലിങ്കുകളിലും ഓരോന്നായി ക്ലിക്ക് ചെയ്തു കൊണ്ട് ENGLISH CLASS Teaching audios, English Class TEXT എന്നീ ചാനലുകളിൽ Join ചെയ്യുക.

ഇത്രയും ചെയ്തതിനുശേഷം  താഴെ നൽകിയിരിക്കുന്ന ലിങ്ക് Copy ചെയ്ത് ഇതേപോലെTelegramൽ പോസ്റ്റ് ചെയ്യുക. അതിനുശേഷം ആ ലിങ്ക് ക്ലിക്ക് ചെയ്തു കൊണ്ട് ENGLISH CLASS Teaching audios ചാനലിന്റെ മുകളിലേക്ക് പോകുക. അവിടെനിന്നും പഠനം ആരംഭിക്കുക.

https://t.me/c/1400327714/2

ഈ ചാനലിൽ ആണ് പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ നിങ്ങൾക്ക് കേൾക്കാൻ പറ്റുക.

ഈ ചാനലിലിന്റെ മുകളിൽ നിന്നും കുറച്ച് താഴേക്ക് വരികയാണെങ്കിൽ, പഠിപ്പിക്കുന്ന ശബ്ദരേഖകളുടെ Contents list കാണാൻ പറ്റും.

അതിൽ Class Day One എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ട് ആദ്യത്തെ ദിവസത്തെ ക്ലാസിലേക്ക് നിങ്ങൾ നീങ്ങുക.

ആദ്യത്തെ ശബ്ദരേഖ Play ചെയ്യുക.

അതിനുശേഷം ആ ശബ്ദരേഖയ്ക്ക് കീഴിൽ കാണുന്ന Click here എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ English Class TEXT ചാനലിലേക്ക് നീങ്ങും.  ഇവിടെയാണ് പഠിപ്പിക്കുന്ന നോട്സുകളും മറ്റും പോസ്റ്റ്  ചെയ്തുവിച്ചിരിക്കുന്നത്.

ഈ രണ്ടു ചാനലുകളും ഉപയോഗിച്ചു വേണം പഠനം മുന്നോട്ടു കൊണ്ടുപോകാൻ.

രണ്ടാമത്തെ മാർഗ്ഗം താഴെ നൽകിയിരിക്കുന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നതാണ്: https://web.telegram.org/z/

നിങ്ങൾ കമ്പ്യൂട്ടറിലാണ് ആണ് ഇത് ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ കമ്പ്യൂട്ടറിലെ വെബ് ബ്രൗസറിൽ ഒരു വെബ് പേജ് ആയി  
Telegram തുറന്നുവരും.

നിങ്ങൾ സ്മാർട്ട്ഫോണിൽ ആണ് ഇത് ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ സ്മാർട്ട്ഫോണിലെ വെബ് ബ്രൗസറിൽ ഒരു വെബ് പേജ് ആയി  
Telegram തുറന്നുവരും.

അതിലേക്ക് നിങ്ങളുടെ ഫോൺ നമ്പർ നൽകി, Telegramൽ Sign in / Log in ചെയ്യുക.

അതിനുശേഷം താഴെ നൽകിയിരിക്കുന്ന രണ്ട് ലിങ്കുകൾ Copyചെയ്ത് Telegramൽ ഏതെങ്കിലും ഒരു Messageലോമറ്റോ പേസ്റ്റ് ചെയ്യുക.

https://t.me/joinchat/EpUAcViFYfJjN2Yx

https://t.me/joinchat/uluOQ2_sEQM4NGNh

ഈ രണ്ടു ലിങ്കുകളിലും ഓരോന്നായി ക്ലിക്ക് ചെയ്തു കൊണ്ട് ENGLISH CLASS Teaching audios, English Class TEXT എന്നീ ചാനലുകളിൽ Join ചെയ്യുക.

ഇത്രയും ചെയ്തതിനുശേഷം  താഴെ നൽകിയിരിക്കുന്ന ലിങ്ക് Copy ചെയ്ത്, ഇതേപോലെTelegramൽ പോസ്റ്റ് ചെയ്യുക. അതിനുശേഷം ആ ലിങ്ക് ക്ലിക്ക് ചെയ്തു കൊണ്ട് ENGLISH CLASS Teaching audios ചാനലിന്റെ മുകളിലേക്ക് പോകുക. അവിടെനിന്നും പഠനം ആരംഭിക്കുക.

https://t.me/c/1400327714/2

ഈ ചാനലിൽ ആണ് പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ നിങ്ങൾക്ക് കേൾക്കാൻ പറ്റുക.

ഈ ചാനലിലിന്റെ മുകളിൽ നിന്നും കുറച്ച് താഴേക്ക് വരികയാണെങ്കിൽ, പഠിപ്പിക്കുന്ന ശബ്ദരേഖകളുടെ Contents list കാണാൻ പറ്റും.

അതിൽ Class Day One എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ട് ആദ്യത്തെ ദിവസത്തെ ക്ലാസിലേക്ക് നിങ്ങൾ നീങ്ങുക.

ആദ്യത്തെ ശബ്ദരേഖ Play ചെയ്യുക.

അതിനുശേഷം ആ ശബ്ദരേഖയ്ക്ക് കീഴിൽ കാണുന്ന  Click here എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..

ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങൾ English Class TEXT ചാനലിലേക്ക് നീങ്ങും.  ഇവിടെയാണ് പഠിപ്പിക്കുന്ന നോട്സുകളും മറ്റും പോസ്റ്റ്  ചെയ്തുവിച്ചിരിക്കുന്നത്.

ഈ രണ്ടു ചാനലുകളും ഉപയോഗിച്ചു വേണം പഠനം മുന്നോട്ടു കൊണ്ടുപോകാൻ.