top of page
Terms of Service for paid subscription Telegram channels maintained by VICTORIA INSTITUTIONS / DEVERKOVIL Inc.
HOMEPAGE
സേവന വ്യവസ്ഥ / Terms of Service
1. ഈ Telegram ചാനൽ പരിശോധിച്ചതിന് ശേഷം ഈ ചാനൽ നിങ്ങൾക്ക് പ്രയോജനം ചെയ്യും എന്ന ഉത്തമവിശ്വാസം ഉണ്ടെങ്കിൽ മാത്രം വരിസംഖ്യ അടച്ചുകൊണ്ട് ഈ ചാനലിൽ ചേരുക.
2. ഈ ചാനൽ എത്രകാലം നിലനിൽക്കും എന്നതുമായി ബന്ധപ്പെട്ടുകൊണ്ട് യാതോരു ഉറപ്പും ഞങ്ങൾക്ക് നൽകാൻ ആവില്ല.
3. ഈ ചാനലിലെ ഉള്ളടക്കത്തിൽ യാതോരു പിശകും ഇല്ലാ എന്ന് യാതോരു ഉറപ്പും ഞങ്ങൾക്ക് നൽകാൻ ആവില്ല.
4. ഈ ചാനലിന്റെ ഉള്ളടക്കത്തിൽ കൂടുതൽ കാര്യങ്ങൾ ചേർക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സൌകര്യപ്പെടുകയാണ് എങ്കിൽ അത് ചെയ്യും. എന്നാൽ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് യാതോരു ഉറപ്പും ഞങ്ങൾ നൽകുന്നില്ല.
5 നിങ്ങൾ അംഗത്വ ഫിസ് നൽകിക്കഴിഞ്ഞാൽ / അടച്ചുകഴിഞ്ഞാൽ, ആ സംഖ്യ യാതോരു കാരണവശാലും തിരിച്ചു നൽകുന്നതല്ല.
bottom of page