top of page

Malayalam Poetic Phrases

മലയാളത്തിലെ കാവ്യാത്മകമായ വാക്ക് പ്രയോഗങ്ങൾ

Previous page                                   Next page

🌿

കൗമാരം കൊളുത്തിയ - P Bhaskaran

കടക്കണ്ണെറിയും പൂത്തുമ്പീ - Vayalar

കടഞ്ഞപോലേ

കടലല

കടലിന്റെ മിറ്റത്ത് - Vayalar

കടലേഴുമീക്കാഴ്ച കണ്ടു - Vayalar

കടല്‍ വർണ്ണൻ - Vayalar

കടുക്കനിട്ട്

കട്ടകുത്തി ചിറപിടിച്ചു വിത്തെറിഞ്ഞു മുത്തുകൊയ്ത - Vayalar

കണികണ്ടുണരും

കണ്ടം വെയ്ക്കാറായല്ലോ - Yusufali Kechery

കണ്ടുനിന്നൂ

കണ്ണാടിക്കവിളിലെ സിന്ദൂരം - P Bhaskaran

കണ്ണിൽ കനലുകൾ

കണ്ണിൽ കൂവളപ്പൂ വിടർന്നു - Vayalar

കണ്ണിൽ സ്വപ്‌നവുമായ് - P Bhaskaran

കണ്ണീരിൽ വിരിയും - Yusufali Kechery

കണ്ണീരിവിടെ കടലായി - Vayalar

കണ്ണുനീരിൽ കലങ്ങിപ്പോയ്‌ - P Bhaskaran

കണ്ണുനീരിൽ നനഞ്ഞൊരീ

കണ്ണുനീരും കൈയ്യുമായി - Vayalar

കണ്ണുനീര്പൊകയ്കകള്‍ - Vayalar

കണ്ണെഴുത്ത് - P Bhaskaran

കൺപീലികൾ

കതിർമണ്ഡപം

കദളീവനങ്ങള്‍ - Vayalar

കനക പൂംതിങ്കൾ - SreekumaranThampi

കനകച്ചിലങ്ക

കനകനിലാവിന്‍

കനകവിമാനം

കനവുകള്‍ കോർത്ത്

കനവെല്ലാം കണ്ണിലിട്ട് - Vayalar

കന്നി തുലാകാർമുകിലിനു - Vayalar

കന്നിക്കതിർക്കുടം കൊയ്യുമ്പോള്‍ - Vayalar

കന്നിമാൻപേട

കന്നിയോളം

കപ്പം കൊടുക്കും

കമലപൊയ്കകൾ - Vayalar

കമ്പിളി വിരിക്കും

കമ്മലുരുക്കി കല്ലെടുത്തു - P Bhaskaran

കരയുന്ന കാട്ടുപൂവ്

കരളിന്റെ സ്ഥാനത്ത് - Yusufali Kechery

കരളിൽ കൊണ്ടാൽ

കരളിലെ തേവരെ - Yusufali Kechery

കരളിലെ നിത്യദാഹം

കരളിലെ മധുവിധു - P Bhaskaran

കരളു നൊന്തരാവിൽ - SreekumaranThampi

കരള്‍ വാഴും തമ്പിരാന്‍ - Vayalar

കരവലയത്തിലൊതുക്കുവാന്‍ - Vayalar

കരിപുരണ്ടു മെയ്യ് വിയർത്തു - Vayalar

കരിമീന്മിഴിമുന - P Bhaskaran

കരിമേഘ ലഹരി - SreekumaranThampi

കരിമേഘമാലകൾ - SreekumaranThampi

കരുണാമൃതമൊഴുകുന്ന - P Bhaskaran

കർണ്ണാഭരണ മണിയുതിർന്നങ്ങനെ - Vayalar

കർണ്ണികാരപ്പൂക്കൾ - Vayalar

കർപ്പുരമുഴിയാൻ

കർപ്പൂര തുളസിപ്പൂവുമായി

കർപ്പൂര മണിദീപം - P Bhaskaran

കർപ്പൂരത്തളികയുമായ്‌ - Vayalar

കർപ്പൂരവിളക്കുമായ് - Vayalar

കർപ്പൂരശില

കറുത്ത നിഴലുകൾ - Vayalar

കറുത്ത പൊന്ന്

കൽപകത്തളിർമരത്തണൽ

കൽപകപൂഞ്ചോല - Vayalar

കൽപ്പകത്തോപ്പന്യനൊരുവനു - P Bhaskaran

കലയുടെ സങ്കരവീഥികളിൽ - Vayalar

കല്ലില്‍ കൊത്തിവെച്ച കവിതേ - Vayalar

കല്ലുവെട്ടാംകുഴിക്കക്കരെ - P Bhaskaran

കല്ലോലജാലം - G Sankarakurup

കളഭക്കുളങ്ങരേ - Vayalar

കളഭത്തളികകള്‍ - Vayalar

കളഭമഴ

കളഭാഭിഷേകം

കളമുണ്ട്

കളമൃദുമൊഴി - Vayalar

കളമൊഴിയേ

കളവാണി ശ്രീ വാണി

കളിത്തോഴൻ

കളിപറഞ്ഞിരിക്കും - P Bhaskaran

കളിപ്പാവകൾ

കളിമൺവിളക്കുമായ്‌ - Vayalar

കളിമണ്‍ പെട്ടകം

കളിവഞ്ചി - Yusufali Kechery

കളിവഞ്ചിപ്പാട്ടുകൾ - SreekumaranThampi

കവിതയുണർത്തി

കവിളത്തെത്താമര - P Bhaskaran

കവിളത്ത് തുടുതുടുപ്പ് - Yusufali Kechery

കസവും തോളിലിട്ട് - Vayalar

കസ്തുഭമണിയിക്കാം - Vayalar

കസ്തൂരിച്ചെപ്പുകൾ - Yusufali Kechery

കസ്തൂരിത്തിലകവുമായ്‌ - Vayalar

🌷

കസ്തൂരിമാൻ

കാഞ്ചീപുരംപട്ട്

കാട്ടിലെ തേൻ - P Bhaskaran

കാട്ടിലെ മുല്ലയ്ക്കു - P Bhaskaran

കാട്ടുപൂവിൻ കരൾ - SreekumaranThampi

കാട്ടുമുല്ല - Vayalar

കാണാക്കുടം

കാണാക്കുയിലേ - Yusufali Kechery

കാണാത്ത ചിറകുകൾ വീശി - P Bhaskaran

കാത്തു നിക്കണ പൈങ്കിളിയോ - P Bhaskaran

കാത്തു നിന്നൂ

കാനനപ്പൂ - Yusufali Kechery

കാനനവീഥി

കാന്തസൂചികൾ - Changampuzha

കാമ ക്രോധ ലോഭ മോഹ മദമാൽസര്യങ്ങൾ - Vayalar

കാമം കല്ലുകളെറിയുന്നു - Vayalar

കാമമുണർത്തും

കാമസ്വരൂപനീ - Vayalar

കാമുക ഹൃദയം

കാരയ്ക്കാപ്പഴം

കാർത്തികരാവിന്‍

കാർത്തികവിളക്കുകൾ - P Bhaskaran

കാറ്റത്ത്‌ കൊളുത്തിയ - Vayalar

കാറ്റലറും കടലിരമ്പും കര്ക്കി ടകത്തില്‍ - P Bhaskaran

കാറ്റിന്റെ കൈകളിൽ

കാറ്റുണർത്തി - Vayalar

കാലം പോലും കാണാതെ - Vayalar

കാലാതീതൻ - Vayalar

കാൽച്ചുവട്ടിൽ

കാല്നീഖേന്ദു മരീചികൾ - Vayalar

കാഴ്ച്ച വെയ്ക്കും

കാവിലെ പൂരം - Yusufali Kechery

കാവേരിപ്പൂന്തെന്നൽ

കാവ്യനർത്തകി - Changanpuzha

കിനാവിന്റെ പൂവാടി - Vayalar

കിന്നാരം ചോദിക്കും

കിലുകിലെ വളകിലുങ്ങീ - Vayalar

കിളിയാട്ടാന്‍ - Vayalar

കിളിവാതിൽ - Vayalar

കിളിവാലൻ വെറ്റ - Vayalar

കിളുന്നു പെണ്ണ്

കുഞ്ഞികാറ്റ്

കുനുകുന്തളച്ചുരുളും - P Bhaskaran

കുനുകൂന്തൽ

കുന്നത്തുചന്ദ്രനുദിച്ച പോലെ - Vayalar

കുന്നിക്കുരുവിന്റെ കണ്ണെഴുത്ത് - P Bhaskaran

കുന്നിന്മേല്‍ തിങ്കളുദിച്ചു - Vayalar

കുറുനിരകൾ

കുറുമൊഴിപ്പൂങ്കുടങ്ങൾ - Vayalar

കുലപതി

കുളിരണിമഞ്ഞില്‍ - Yusufali Kechery

കുളിരമ്പ്

കുളിരല

കുളിരായ കുളിര്

കുളിർക്കാറ്റലസം തഴുകുമ്പോൾ - ONV Kurup

കുളിർതെന്നൽ

കുവലയമിഴി - Vayalar

കൂടുകെട്ടും ഹൃദയം - Vayalar

കൈതപ്പൂ വിശറി

കൈയ്യിലരിവാൾ - Vayalar

കൈവഴികൾ

കൈവിട്ടെങ്ങും കളയണ്ടാ - Yusufali Kechery

കൊച്ചുപുലക്കള്ളീ - Vayalar

കൊടുംങ്കാറ്റിൻ ചിറകടി

കൊടുങ്കാറ്റിൻ പങ്ക തീർത്ത - Vayalar

കൊതുമ്പുവള്ളം

കൊന്നപ്പൂക്കളുമായി

കൊയ്ത്തരിവാള്‍ - Vayalar

കൊഴിഞ്ഞ പീലികള്‍ - Vayalar

കോമള വിഭാതസൂര്യൻ - P Bhaskaran

കോരി തരിക്കാത്ത

കോരിത്തരിക്കുമെന്‍

കോരിത്തരിച്ചു നിൽക്കും - Vayalar

ക്ഷീരസാഗരതരംഗമൃദംഗധ്വനി മേളം - Vayalar

bottom of page