Malayalam Poetic Phrases
മലയാളത്തിലെ കാവ്യാത്മകമായ വാക്ക് പ്രയോഗങ്ങൾ
🥕
ബാഷ്പജലകണങ്ങൾ - Vayalar
ഭാവചൈതന്യം
ഭാവോജ്ജ്വലങ്ങളാം - Vayalar
ഭൂമി തരിക്കും
ഭൂമിയുമാകാശവും
മൗനഗാനമേ
മംഗലം പാല
മംഗലംകുന്ന്
മകയിരപ്പൂനിലാവില്‍ - P Bhaskaran
മകരന്ദചഷകങ്ങള്‍
മഞ്ചം വിരിച്ചുവല്ലോ - Vayalar
മഞ്ചു ഭാഷിണി
മഞ്ജു പീതാംബരം - Vayalar
മഞ്ജുഭാഷിണികൾ - Vayalar
മഞ്ഞപ്പളുങ്കന്‍ മല
മഞ്ഞലയിൽ
മഞ്ഞുനീരണിയുന്ന
മൺവിളക്കുമേന്തി
മണികുണ്ഡലമിളകും - P Bhaskaran
മണിത്താലി
മണിദീപമലരുകള്‍ - Yusufali Kechery
മണിദീപമാലിക - Yusufali Kechery
മണിപ്രവാളങ്ങള്‍
മണിമഞ്ജുഷങ്ങളിൽ
മണിമാറില്‍
മണിമാലചാർത്തീ - P Bhaskaran
മണിമുത്തിനോലക്കുട - Vayalar
മണിമുത്ത്
മണിയറ വീണ
മണിവർണ്ണൻ
മണിവിളക്കു - P Bhaskaran
മണിവീണ
മണ്ണിനോടു മല്ലിടുന്ന - Vayalar
മണ്ണിന്റെ മോഹങ്ങൾ - ONV Kurup
മണ്ണു മാടം - P Bhaskaran
മണ്ണോടു മണ്ണായ - Vayalar
മണ്ണോടൂ മണ്ണടിഞ്ഞ - Vayalar
മദംപൊട്ടി നിന്നാൽ - Yusufali Kechery
മദകരമധുമയഗന്ധമായി - OV Usha
മദകരമാമൊരു മറവിയില്‍ - Vayalar
മദപുഷ്പങ്ങൾ
മദമുണർന്നങ്ങനെ
മദാലസ നിമിഷം
മദിരോത്സവങ്ങൾ - Yusufali Kechery
മദ്ധ്യവേനലവധി
മധുകണം
മധുകുംഭത്തിലെ അമൃതു കുടിക്കുകയായിരുന്നു - Vayalar
മധുനുകരാൻ
മധുപകരു - P Bhaskaran
മധുപാന ലീലയല്ല - ONV Kurup
മധുപാന ലീലാലഹരികളില്‍ - ONV Kurup
മധുമതിപുഷ്പം - Vayalar
മധുമയ മന്ദഹാസങ്ങൾ
മധുമാരി
മധുമാസം
മധുരഗന്ധം
മധുരഗീതം
മധുരനൃത്തമേ - ONV Kurup
മധുരമാം ലജ്ജയില്‍
മധുരവനം
മധുരവികാരം
മധുരവുമായ്
മധുരസ്മരണകൾ
മധുരസ്മിതം
മധുരസ്വപ്നം
മധുരാധരം
മധുരാധരമലരും - P Bhaskaran
മധുവിധുരാത്രിയിലാഭരണം - Vayalar
മധുസ്മിതം
മധ്യാഹ്നമനോഹരി
മനതാരിൽ
മനസ്സിന്റെ കണ്ണാടി - Vayalar
മനസ്സില്‍ പാതി പകുത്തുതരൂ - Vayalar
മനോദു:ഖങ്ങള്‍
മനോമുകുരം
മനോരഥം
മനോരമേ
മനോരാജ്യം
മന്ത്രച്ചിറകുകള്‍
മന്ത്രവാദിനികൾ
മന്ദസ്മിതമാം മണിവിളക്ക് - Vayalar
മന്ദാരം ചൂടിയില്ലാ - P Bhaskaran
മന്ദാരപുഷ്പംപോൽ - ONV Kurup
മന്മഥനെത്തുമ്പോൾ
മന്മഥപൂജക്കു - Vayalar
മയക്കുതിര
മയാക്കുതിര
മയിൽപ്പീലിതേന്മാവ് - P Bhaskaran
മയിൽപ്പോട
മയൂഖ ശതങ്ങളും - Vayalar
മയൂരസന്ദേശം
മരച്ചില്ലകൾ
മരതക മാണിക്യം
മരതകക്കാട്ടിലെ - Vayalar
മരതകദ്വീപില്‍ - Vayalar
മരതകവർണ്ണൻ
മരവിച്ച പകലും - Yusufali Kechery
മർദ്ദിത കോടികളെഴുതിയ - Vayalar
മലയേഴും കൈകൂപ്പിത്തൊഴുതു - Vayalar
മലരണിമുറ്റത്ത് - Yusufali Kechery
മലരിട്ടു നിൽക്കുന്നു - Yusufali Kechery
മലരിൻ ആത്മബലി - P Bhaskaran
മലർചെവി - P Bhaskaran
മലർബാണന്‍
മലർവല്ലിയിൽ
മലർക്കാലം
മലർചൊരിയു - P Bhaskaran
മലർമഞ്ജരി
മലർമിഴിയാൽ
മലർമെത്ത
മലർവന സ്വപ്നങ്ങൾ
മലർവാടി
മല്ലികപ്പൂവ്
മഴ നനഞ്ഞു വെയിലുകൊണ്ടു - Vayalar
മഴമുകിലിന്ദ്രധനുസ് - Vayalar
മഴമുകിൽവർണ്ണ - Yusufali Kechery
മഴവില്ലിൻ തോണി - SreekumaranThampi
മാംസപുഷ്പം
മാണിക്യനക്ഷത്ര മുത്തുകളായ് - Vayalar
മാണിക്യനക്ഷത്രക്കൂട്
മാണിക്യവീണ
മാതളത്തേൻപഴം
മാദകനിമിഷങ്ങൾ
മാനം ചുവക്കുമ്പോൾ
മാനത്തെ മട്ടുപ്പാവ്
മാനത്തൊരുപൊന്നോണം
മാനന്തവാടിപ്പുഴ
മാനവ സുഖം - P Bhaskaran
മാനസ മണിവേണു - P Bhaskaran
മാനസം കവർന്നു - P Bhaskaran
മാനസകലികയിലമൃതം - Vayalar
മാനസവീണയിൽ
മാന്ത്രികനഗരം
മാൻപേട
മായല്ലേ..മറയല്ലേ - P Bhaskaran
മായാ ഗന്ധം
മായാചഷകം
മായാജാലക വാതിൽ - Vayalar
മായാതെ മന്ദഹസിക്കും - ONV Kurup
മായാത്ത മധുമാസം - P Bhaskaran
മായാത്ത സ്വപ്നങ്ങൾ - P Bhaskaran
മായാദാസൻ
മായാദ്വീപുകൾ
മായാനിർവൃതി - Vayalar
മായാമൺകുടം
മായാമൃഗം - P Bhaskaran
മായാലോകം
മായിക ബന്ധങ്ങൾ - Changampuzha
മാരനെക്കാത്ത്
മാർഗ്ഗഴി മാസം
മാറിൽ കച്ചകെട്ടി
മാറില്‍ ചൂടുണ്ടോ - Vayalar
മാറില്‍ മുളയ്ക്കും - Vayalar
മാറ്റു നോക്കീടുവാൻ - Balamaniyamma
മാല കൊരുക്കാന്‍
മാലതിപ്പൂ മധുപൻ - Vayalar
മാസ്മരമാമൊരു ലഹരിയില്‍ - Vayalar
മാഹേന്ദ്രനീല രത്നങ്ങളും - Vayalar
മാഹേന്ദ്രനീലമണിമലയില്‍ - Vayalar
മിഴികൾതുറക്കൂ - Vayalar
മിഴിപൊത്തി
മിഴിയറിയാതെ - P Bhaskaran
മുഗ്ഗ്ദ്ധസൗന്ദര്യം - Vayalar
മുഗ്ദ്ധാനുരാഗം
മുഗ്ധമാം ലജ്ജയാല്‍
മുടിക്കെട്ടിൽ
മുടിയില്‍ ചൂടിയ
മുത്തം കൊടുക്കുന്നു
മുത്തണിയിക്കുക - Vayalar
മുത്തു ചിതറും
🧀
മുത്തു വിതച്ചവർ - Vayalar
മുത്തുകളില്‍
മുത്തുക്കുട
മുത്തുച്ചിപ്പീ
മുത്തുവളക്കയ്യുകൾ
മുത്തുവിളക്ക്
മുത്തോലക്കുട
മുദ്ര മോതിരം
മുദ്രിതഹൃദയം - Yusufali Kechery
മുന്തിരിച്ചുണ്ടില്‍ - Vayalar
മുന്തിരിപ്പാത്രം - Vayalar
മുരളി ഗായകൻ - P Bhaskaran
മുരളീരവമരുളീടും - P Bhaskaran
മുറിവേറ്റു വീഴുന്നു - Vayalar
മുല്ലപ്പൂവമ്പുമായ്
മുല്ലയ്ക്കു കാതുകുത്ത് - P Bhaskaran
മുല്ലവള്ളി - Vayalar
മുൾക്കിരീടങ്ങൾ
മുൾമുനകൾ
മുളംകൂട്ടില്‍
മുൾകിടക്കകള്‍
മുള്ളുകളില്‍
മൂകമാമധരം - Yusufali Kechery
മൂടൽമഞ്ഞിൻ വന്മരുഭൂവിൽ - P Bhaskaran
മൂടിപ്പുതപ്പിച്ച
മൂന്നാം തൃക്കണ്ണടയ്ക്കൂ
മൂവന്തി
മൂവന്തിപ്പുഴ നീന്തി
മൃഗമദം ചാലിച്ച് - Vayalar
മൃഗമദതളികയുമേന്തി - Vayalar
മൃഗാംഗബിംബം
മൃണാള മ്രിതുലാൻകുഗലി
മൃണ്മയ പുഷ്പങ്ങൾ - Vayalar
മൃദുമന്ദഹാസം
മൃദുസ്വരം
മെനഞ്ഞെടുത്തൊരു - P Bhaskaran
മെയ് പുണർന്നങ്ങനെ
മെയ്യില്‍ പാതി പകുത്തുതരൂ - Vayalar
മെഴുകുവിളക്കായ് ഉരുകേണം - Vayalar
മേഞ്ഞുനടക്കും
മൈക്കണ്ണിയാളേ - Yusufali Kechery
മൈലാഞ്ചിക്കൈ
മൊട്ടിട്ടു നിൽകുന്നു
മോതിര കൈവിരൽ
മോഹങ്ങൾ കതിരിട്ടുവോ
മോഹന ഹേമന്ത ശീതളരാത്രിയിൽ - Yusufali Kechery
മോഹനരാഗം
മോഹഭംഗങ്ങൾ - Vayalar
മോഹശതങ്ങളെ - Vayalar
മൌനം നാദമാകൂ
മൌനശതാബ്ദങ്ങൾ
മൌനസംഗീതം
0. Contents
3. ഉടയാടനെയ്യും
4. ഋതുകന്യക
7. ഗംഗായമുനാ
8. ചക്രവാളം
11. ദശപുഷ്പങ്ങളും
13. പച്ചമല
14. ബാഷ്പജലകണങ്ങൾ
15. യക്ഷഗാനം
16. വനമല്ലിപ്പൂ
17. ശരപ്പൊളിമാല
18. സൗഗന്ധികക്കുളിർ
19. ഹംസദമയന്തീ ശിൽപം