English class Day 24 – Section 82
താഴെ നൽകിയിട്ടുള്ള ചെറിയ ഇങ്ഗ്ളിഷ് ഖണ്ഡിക (paragraph) വായിക്കുക. അതിന് ശേഷം, അതിന്‍റെ മലയാളം വിവർത്തനം നോക്കുക.
(ഇങ്ഗ്ളിഷ് വാക്യങ്ങളുടെ നേരിട്ടുള്ള തർജമയല്ല പലപ്പോഴും നൽകിയിട്ടുണ്ടാവുക. മറിച്ച്, മൊത്തമായി ഉദ്ദേശിച്ച കാര്യമാണ് തർജമയായി നൽകിയിട്ടുണ്ടാവുക.)
ഇത് രണ്ടും ചെയ്ത് കഴിഞ്ഞാൽ, ഇങ്ഗ്ളിഷിൽ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ശ്രമിക്കുക.
ഈ എഴുത്ത് ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം എന്ന ഗ്രന്ഥത്തിൽ നിന്നുമാണ് എടുത്തിട്ടുള്ളത്. CLICK HERE
D 01 D02 D03 D04 D 05 D06 D07 D08 D 09 D10 D11 D12 D 13 D14 D15 D16 D 17 D18 D19 D20 D 21 D22 D23 D24 D 25 D26 D27 D28 D 29 D30 D31 D32 D 33 D34 D35 D36 D 37 D38 D39 D40
Passages and Questions
One man applies for the driving licence. He goes to the RTO office and remits the required fee. After that he attends the Driving Learner’s Test and passes it. With the permission received from this licence, with the assistance of a trainer, he learns to drive a car.
ഒരാൾ ഡ്രൈവിങ്ങ് ലൈസൻസിനായി അപേക്ഷിക്കുന്നു. അതിനായുള്ള ഫീസ് ആർടിഓ ഓഫിസിൽ പോയി അടക്കുന്നു. അതിന് ശേഷം Driving Learner's Test പരീക്ഷ എഴുതി പാസാകുന്നു. ഈ ലൈസൻസ് നൽകുന്ന സൌകര്യം ഉപയോഗിച്ച്, ഒരു പരിശീലകന്റെ സഹായത്താൽ ഒരു കാർ ഓടിച്ച് പഠിക്കുന്നു.
After that he applies for the main Driving Test. He attends the Driving test. Seeing his driving skills, the RTO office informs him that he has passed the Driving Licence test. Within days, he gets his Driving Licence.
അതിന് ശേഷം മുഖ്യ Driving Testന് അപേക്ഷിക്കുന്നു. അതിന് ശേഷം Driving Testൽ പങ്കെടുക്കുന്നു. ആ ആളുടെ ഡ്രൈവിങ്ങിലുള്ള നൈപുണ്യം മനസ്സിലാക്കി, അയാൾക്ക് Driving Licence അനുവദിച്ചുകൊണ്ടുള്ള രേഖ ആർടിഓ ഓഫിസ് നൽകുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അയാൾക്ക് Driving Licence ലഭിക്കുന്നു.
2Q4. Fill in the blank with the correct word:
As per this article, the ........... information is that if an individual has adequate driving skills, it would be quite easy for him or her to pass the Driving Licence Test and get a Driving Licence.
Subjective
Objective
Contentious
Intelligent
Fill in the blank with the appropriate word:
2Q5. As per the objective information, the RTO office will take into account the ............. the applicant for the Driving Licence and would issue or deny the Driving Licence accordingly.
power of intimidation of
political clout of
bribe amount paid by
driving skills of
NA
NA
NA
NA