top of page
English class Day 22 – Section 105

Previous ------ Next

താഴെ നൽകിയിട്ടുള്ള ചെറിയ ഇങ്ഗ്ളിഷ് ഖണ്ഡിക (paragraph) വായിക്കുക.  അതിന് ശേഷം, അതിന്‍റെ മലയാളം വിവർത്തനം നോക്കുക. 


(ഇങ്ഗ്ളിഷ് വാക്യങ്ങളുടെ നേരിട്ടുള്ള തർജമയല്ല പലപ്പോഴും നൽകിയിട്ടുണ്ടാവുക. മറിച്ച്, മൊത്തമായി ഉദ്ദേശിച്ച കാര്യമാണ് തർജമയായി നൽകിയിട്ടുണ്ടാവുക.)


 ഇത് രണ്ടും ചെയ്ത് കഴിഞ്ഞാൽ, ഇങ്ഗ്ളിഷിൽ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ശ്രമിക്കുക.


ഈ എഴുത്ത് ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം എന്ന ഗ്രന്ഥത്തിൽ നിന്നുമാണ് എടുത്തിട്ടുള്ളത്. CLICK HERE

D 01        D02        D03        D04    D 05        D06        D07        D08    D 09        D10         D11        D12    D 13        D14          D15        D16    D 17        D18          D19        D20    D 21        D22         D23        D24    D 25        D26        D27        D28    D 29        D30        D31        D32    D 33        D34        D35        D36    D 37        D38        D39        D40

1. The introduction

അവതാരിക

 

This is a lengthy writing that has been in my mind for a long time. I have already done a lot of writings. Most of them are in English.

കുറേ കാലമായി ചില കാര്യങ്ങൾ എഴുതണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.  പലതും എഴുതിയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. എന്നാൽ ഇതിൽ മിക്കതും ഇങ്ഗ്ളിഷിലാണ്.

 

I do get to feel that most of the items mentioned as 'Indian' history as seen in formal academic textbooks are falsities. History professors who get astronomical salaries would be able to write so many things. They will have ample time for such useless activities. Even the Indian pages on Wikipedia have come to become their possessions.

പലപ്പോഴും 'ഇന്ത്യൻ' ചരിത്രം എന്ന് ഔപചാരിക വിദ്യാഭ്യാസപരമായി കാണപ്പെടുന്ന പലതും, തെറ്റാണ് എന്ന ധാരണ ഉണ്ടാവാറുണ്ട്.  ഭീമമായ സംഖ്യ മാസ ശമ്പളമായി ലഭിക്കുന്ന ചരിത്ര പ്രൊഫസർമാർക്ക് പലതും എഴുതാനും പ്രസിദ്ധികരിക്കാനും ആവും, ഈ പാഴ്വേലക്കുള്ള പാഴ്സമയം ലഭിക്കും. വിക്കീപീഡിയ പോലുള്ള ഇടങ്ങളിൽ ഇന്ത്യൻ പേജുകൾ ഇക്കൂട്ടർ കൈവശപ്പെടുത്തിയിരിക്കുകയാണ്.

 

It is not easy to write things which can repudiate their claims. One would have to spend one's own time and money for this.

ഇതിനെയെല്ലാം ഖണ്ഡിച്ച് എഴുതുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്വന്തം സമയവും സാമ്പത്തികവും ചിലവാക്കേണ്ടിവരും.

 

Even if one writes, it is quite difficult to bring these things to the notice of others. And beyond that, if at all this is brought to the notice of anyone, it is quite difficult to make them read long articles. This is so because an immensity of writings are coming out every day.

എഴുതിയാൽത്തന്നെ ഇത് ആരുടേയും ശ്രദ്ധയിൽപെടുത്താൻ പ്രയാസം തന്നെയാണ്. മാത്രവുമല്ല, ശ്രദ്ധയിൽ പെടുത്തിയാൽ തന്നെ, നീണ്ടലേഖനങ്ങൾ വായിപ്പിക്കാൻ പ്രയാസകരമാണ്. കാരണം, അത്രയ്ക്ക് അധികം എഴുത്തുകളാണ് എല്ലായിടത്ത് നിന്നും പുറത്ത് വരുന്നത്.

Q 1. The writer claims to have done a lot of writings. In which language has he done this?

Tamil
Assumes
Zulu
Hindi
English
Malayalam
French

Q2. What is the word in this writing that has the meaning of ‘long’?

Astronomical
Lengthy
Most
Long
Wide

Q3. According to the writer, who do get astronomical salaries?

British professors
Indian academicians
Indian carpenters
Doctors
Politicians

Q4. What is the description given to the writing activities of the academic historians by the writer?

Wonderful
Erudite
Scholarly
Useless
Highly technical

Q5. There is a word used in this writing to mean ‘reject’ or ‘not accept’. What is that word?

Close
Shut
Throw out
Repudiate
Criticise

Q6. According to the writer, why is it difficult to make people read long articles?

An immensity of writings is coming out every day.
People are too busy to read.
Most writings are very boring.
People have stopped reading anything.
People are more interested in TV.

Previous ------ Next

bottom of page