English class Day 9 – Section 19
57
Col 1 Find/Finds കണ്ടെത്താറുണ്ട്, കണ്ടെത്തുന്നു
Col 2 Find കണ്ടെത്തുക (സാമാന്യ അർത്ഥം)
Col 3 Finding കണ്ടെത്തുന്നു, കണ്ടെത്തികൊണ്ടിരിക്കുന്നു, കണ്ടെത്തികൊണ്ടിരിക്കുകയായിരുന്നു, കണ്ടെത്തുകയായിരുന്നു
Col 4 Found കണ്ടെത്തി
Col 5 Found കണ്ടെത്തിയിരുന്നു,കണ്ടെത്തിയിട്ടുണ്ട് &.
👆
1. Create sentences – Col 1 - enquire
2. Create sentences – Col 2 – Will – explain
3. Create sentences - Col 2 – Will – expose
4. Create sentences – Col 2 – Can – express
5. Create sentences – Col 2 – Can – face
6. Create sentences – Col 2 – May – faint
7. Create sentences – Col 2 – May – fall
8. Create sentences – Col 2 – May – feel
9. Create sentences – Col 2 – Must – fight
10. Create sentences – Col 2 – Must – find
11. You do
12. Conversation – Survey 1
13. Speech – About English 1
14. English rhyme – I hear thunder