English class Day 9 – Section 17
ഇനി നമുക്ക് രണ്ടാം കോളത്തിലെ അടുത്ത വാക്ക് നോക്കാം.
അത് Must, Should എന്നീ വാക്കുകൾ ആണ്. ഇവയ്ക്ക് രണ്ടിനും ഈ കോളത്തിൽ ഒരേ അർത്ഥമാണ് ഉള്ളത്.
ഈ വാക്കുകളുടെ അർത്ഥം ചെയ്യണം, സംഭവിക്കണം എന്നൊക്കെയാണ് ഈ കോളത്തിൽ.
ഇപ്പോൾ നമുക്ക് Must എന്ന വാക്ക് മാത്രം ഉപയോഗിക്കാം.
👆
Column two
Must / should - ചെയ്യണം, സംഭവിക്കണം.
56
Col 1 Fight/Fights അടികൂടാറുണ്ട്, അടികൂടുന്നു
Col 2 Fight അടികൂടുക (സാമാന്യ അർത്ഥം)
Col 3 Fighting അടികൂടുന്നു, അടികൂടികൊണ്ടിരിക്കുന്നു, അടികൂടികൊണ്ടിരിക്കുകയായിരുന്നു, അടികൂടുകയായിരുന്നു
Col 4 Fought അടികൂടി
Col 5 Fought അടികൂടിയിരുന്നു, അടികൂടിയിട്ടുണ്ട് &.
👆
1. Create sentences – Col 1 - enquire
2. Create sentences – Col 2 – Will – explain
3. Create sentences - Col 2 – Will – expose
4. Create sentences – Col 2 – Can – express
5. Create sentences – Col 2 – Can – face
6. Create sentences – Col 2 – May – faint
7. Create sentences – Col 2 – May – fall
8. Create sentences – Col 2 – May – feel
9. Create sentences – Col 2 – Must – fight
10. Create sentences – Col 2 – Must – find
11. You do
12. Conversation – Survey 1
13. Speech – About English 1
14. English rhyme – I hear thunder