English class Day 9 – Section 7
ഇനി നമുക്ക് രണ്ടാം കോളത്തിലെ Can എന്ന വാക്ക് ഉപയോഗിച്ച് വാക്യങ്ങളും ചോദ്യവാക്യങ്ങളും സൃഷ്ടിക്കാം.
51
Col 1 Express/Expresses പ്രസ്താവിക്കാറുണ്ട്, പ്രസ്താവിക്കുന്നു
Col 2 Express പ്രസ്താവിക്കുക (സാമാന്യ അർത്ഥം)
Col 3 Expressing പ്രസ്താവിക്കുന്നു, പ്രസ്താവിച്ചുകൊണ്ടിരിക്കുന്നു, പ്രസ്താവിച്ചുകൊണ്ടിരിക്കുകയായിരുന്നു, പ്രസ്താവിക്കുകയായിരുന്നു
Col 4 Expressed പ്രസ്താവിച്ചു
Col 5 Expressed പ്രസ്താവിച്ചിട്ടുണ്ടായിരുന്നു, പ്രസ്താവിച്ചിട്ടുണ്ട് &.
👆
1. Create sentences – Col 1 - enquire
2. Create sentences – Col 2 – Will – explain
3. Create sentences - Col 2 – Will – expose
4. Create sentences – Col 2 – Can – express
5. Create sentences – Col 2 – Can – face
6. Create sentences – Col 2 – May – faint
7. Create sentences – Col 2 – May – fall
8. Create sentences – Col 2 – May – feel
9. Create sentences – Col 2 – Must – fight
10. Create sentences – Col 2 – Must – find
11. You do
12. Conversation – Survey 1
13. Speech – About English 1
14. English rhyme – I hear thunder