top of page
English class Day 8 – Section 23
Anchor 1
You do
ഇനി നമുക്ക് You do നിങ്ങൾ ചെയ്യൂ എന്ന പദപ്രയോഗം ഉപയോഗിച്ചുകൊണ്ടുള്ള വാക്യങ്ങൾ പഠിക്കാം.
61. You hang him
നിങ്ങൾ ആയാളെ തൂക്കൂ (തൂക്കിക്കൊല്ലൂ)
62. You hang the dress on this line
നിങ്ങൾ ഈ വസ്ത്രം ഈ അയയിൽ തൂക്കിയിടൂ
63. You harass him
നിങ്ങൾ അയാളെ പീഡിപ്പിക്കൂ.
നിങ്ങൾ അയാളെ വിഷമിപ്പിക്കൂ.
64. You hit him
നിങ്ങൾ അയാളെ ഇടിക്കൂ
65. You howl
നിങ്ങൾ ഓലിയിടൂ
66. You howl
നിങ്ങൾ നിലവിളിക്കൂ.
ഈ👆 രീതിയിലും howl എന്ന വാക്കിനെ ഉപയോഗിക്കാം.
67. You hurt them
നിങ്ങൾ അവരെ വേദനിപ്പിക്കൂ
നിങ്ങൾ അവരെ മുറിവേൽപ്പിക്കൂ
68. You imagine a bird
നിങ്ങൾ ഒരു പക്ഷിയെ സങ്കൽപ്പിക്കൂ
69. You inform everybody
നിങ്ങൾ എല്ലാവരെയും (വിവരം) അറിയിക്കൂ
70. You iron his dress
നിങ്ങൾ അയാളുടെ വസ്ത്രം ഇസ്ത്തിരിയിടൂ. 👈
bottom of page