top of page
English class Day 8 – Section 16
Anchor 1
Column no. 2
The word is Drink.
I may drink some water if I get tired.
ഞാൻ ക്ഷീണിതനാവുകയാണ് എങ്കിൽ ഞാൻ കുറച്ച് വെള്ളം കുടിച്ചേക്കാം.
If എന്ന വാക്കിന്‍റെ അർത്ഥം എങ്കിൽ എന്നാണ്.
He may drink some water if he gets tired.
ഇവിടെ gets ആണ് എന്ന് ശ്രദ്ധിക്കുക. get അല്ല. കാരണം, if he gets tired എന്നത് കോളം ഒന്നിലെ ഏകവചന ഭാവമുള്ള വാക്യ ശകലം ആണ്.
She may drink some water if she gets tired.
They may drink some water if they get tired.
We may drink some water if we get tired.
You may drink some water if you get tired.
You എന്ന പദം may എന്ന വാക്കിനോടൊപ്പം ഉപയോഗിക്കുമ്പോൾ രണ്ട് വ്യത്യസ്ത അർത്ഥങ്ങൾക്ക് സാധ്യതയുണ്ട്. അതിന്‍റെ കാര്യം പിന്നീട് പറയാം.
👆
bottom of page