top of page

English class Day 8 – Section 9

Anchor 1

Previous ------ Next

ഇനി നമുക്ക്  Can എന്ന പദം ഉപയോഗിക്കാം.


ഓർമ്മിക്കുക,  Can എന്ന പദത്തിന്‍റെ രണ്ടാം കോളത്തിനെ അർത്ഥം കഴിയും പറ്റും എന്നൊക്കെയാണ്.


വേറൊരു കാര്യം പറയാനുള്ളത് Can എന്ന പദത്തിന്‍റെ ഉച്ചാരണം കാൻ എന്നല്ല.  ഉച്ചാരണം ശ്രദ്ധിക്കുക.


👈Col 2 Can


 

37

Col 1  Dirty/Dirties വൃത്തികേടാക്കാറുണ്ട്, വൃത്തികേടാക്കുന്നു


👉Col 2  Dirty വൃത്തികേടാക്കുക (സാമാന്യ അർത്ഥം)


Col 3  Dirtying വൃത്തികേടാക്കുന്നു, വൃത്തികേടാക്കികൊണ്ടിരിക്കുന്നു, വൃത്തികേടാക്കികൊണ്ടിരിക്കുകയായിരുന്നു, വൃത്തികേടാക്കുകയിരുന്നു


Col 4  Dirtied   വൃത്തികേടാക്കി


Col 5  Dirtied   വൃത്തികേടാക്കിയിരുന്നു, വൃത്തികേടാക്കിയിട്ടുണ്ട് &.

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page