English class Day 8 – Section 8
Deliver എന്ന വാക്കിന് മൂന്ന് വ്യത്യസ്ത അർത്ഥങ്ങൾ ഉണ്ട്.
ആദ്യത്തെ അർത്ഥം കൊണ്ടക്കൊടുക്കുക.
പിന്നുള്ള ഒരർത്ഥം പ്രസവിക്കുക.
പിന്നെയുള്ളത് ഒരു വാക്യ പ്രയോഗമാണ് - Deliver a speech. പ്രസംഗിക്കുക.
ഇവിടെ നമുക്ക് ആദ്യത്തെ അർത്ഥം ഉപയോഗിക്കാം.
👆
I will deliver the mail in the evening.
Will I deliver the mail in the evening?
He will deliver the mail in the evening.
അയാൾ വൈകുന്നേരം തപ്പാൽ ഉരപ്പടി കൊണ്ടക്കൊടുക്കും.
Will he deliver the mail in the evening?
അയാൾ വൈകുന്നേരം തപ്പാൽ ഉരപ്പടി കൊണ്ടക്കൊടുക്കുമോ?
She will deliver the mail in the evening.
Will she deliver the mail in the evening?
They will deliver the mail in the evening.
Will they deliver the mail in the evening?
We will deliver the mail in the evening.
Will we deliver the mail in the evening?
You will deliver the mail in the evening.
Will you deliver the mail in the evening?
The postman will deliver the mail in the evening.
Will the postman deliver the mail in the evening?