top of page
English class Day 7 – Section 12
Anchor 1
28
Col 1 Cook/Cooks പാചകംചെയ്യാറുണ്ട്, പാചകംചെയ്യുന്നു
👉Col 2 Cook പാചകംചെയ്യുക (സാമാന്യ അർത്ഥം)
Col 3 Cooking പാചകംചെയ്യുന്നു, പാചകംചെയ്തുകൊണ്ടിരിക്കുന്നു, പാചകംചെയ്തുകൊണ്ടിരിക്കുകയായിരുന്നു, പാചകംചെയ്യുകയായിരുന്നു
Col 4 Cooked പാചകംചെയ്തു
Col 5 Cooked പാചകംചെയ്തിട്ടുണ്ടായിരുന്നു, പാചകംചെയ്തിട്ടുണ്ട് &.
Repeat!👆
bottom of page