English class Day 7 – Section 9
I will come back fast
ഞാൻ വേഗത്തിൽ തിരിച്ചുവരും.
Will I come back fast?
ഞാൻ വേഗത്തിൽ തിരിച്ചുവരുമോ?
He will come back fast
അയാൾ വേഗത്തിൽ തിരിച്ചുവരും.
Will he come back fast?
അയാൾ വേഗത്തിൽ തിരിച്ചുവരുമോ?
She will come back fast
അയാൾ (സ്ത്രീ) വേഗത്തിൽ തിരിച്ചുവരും.
Will she come back fast?
അയാൾ (സ്ത്രീ) വേഗത്തിൽ തിരിച്ചുവരുമോ?
They will come back fast
അവർ വേഗത്തിൽ തിരിച്ചുവരും.
Will they come back fast?
അവർ വേഗത്തിൽ തിരിച്ചുവരുമോ?
We will come back fast
ഞങ്ങൾ വേഗത്തിൽ തിരിച്ചുവരും.
Will we come back fast?
ഞങ്ങൾ വേഗത്തിൽ തിരിച്ചുവരുമോ?
You will come back fast
നിങ്ങൾ വേഗത്തിൽ തിരിച്ചുവരും.
Will you come back fast?
നിങ്ങൾ വേഗത്തിൽ തിരിച്ചുവരുമോ?
My teacher will come back fast
എന്‍റെ അദ്ധ്യാപകൻ വേഗത്തിൽ തിരിച്ചുവരും.
Will my teacher come back fast?
എന്‍റെ അദ്ധ്യാപകൻ വേഗത്തിൽ തിരിച്ചുവരുമോ?