top of page
English class Day 6 – Section 15
Anchor 1
Let us now start learning to use the word 'Will'.
ഇനി നമുക്ക് Will എന്ന വാക്ക് ഉപയോഗിച്ചു വാക്യങ്ങൾ സൃഷ്ടിക്കുന്നത് പഠിക്കാം.
Will എന്ന വാക്കിന്റെ സാമാന്യ അർത്ഥം ചെയ്യും, സംഭവിക്കും എന്നൊക്കെയാണ്.
Now look at these words.
20
Col 1 Call/Calls വിളിക്കാറുണ്ട്, വിളിക്കുന്നു
Col 2 Call വിളിക്കുക (സാമാന്യ അർത്ഥം)
Col 3 Calling വിളിക്കുന്നു, വിളിച്ചുക്കൊണ്ടിരിക്കുന്നു, വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു, വിളിക്കുകയായിരുന്നു
Col 4 Called വിളിച്ചു
Col 5 Called വിളിച്ചിട്ടുണ്ടായിരുന്നു, വിളിച്ചിട്ടുണ്ട് &.
Please repeat!
bottom of page