top of page

English class Day 6 – Section 8

Anchor 1

Previous ------ Next

1.  You want some authority.

നിങ്ങൾക്ക് കുറച്ച് അധികാരം വേണം.

 

2.  This is your responsibility.

ഇത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.

 

3.  This gun is yours.

ഈ തോക്ക്  നിങ്ങളുടേതാണ്.

 

4.  I told them to give you that gun.

ആ തോക്ക് നിങ്ങൾക്ക് തരാൻ ഞാൻ അവരോട് പറഞ്ഞു.

Previous ------ Next