top of page

English class Day 6 – Section 4

Anchor 1

Previous ------ Next

1.  They want to buy a land.

അവർക്ക് ഒരു സ്ഥലം വാങ്ങിക്കണം.

 

2.  This is their land

ഇത് അവരുടെ സ്ഥലമാണ്.

 

3.  This land is theirs

ഈ സ്ഥലം അവരുടേതാണ്.

 

4.  Give this land to them.

ഈ സ്ഥലം അവർക്ക് കൊടുക്കൂ.

Previous ------ Next