English class Day 5 – Section 11d
ഇനി അടുത്ത വാക്ക് നോക്കാം.
14
Col 1 Book/Books ബുക്ക് ചെയ്യാറുണ്ട്, ബുക്ക് ചെയ്യുന്നു
Col 2 Book ബുക്ക് ചെയ്യുക (സാമാന്യ അർത്ഥം)
Col 3 Booking ബുക്ക് ചെയ്യുന്നു, ബുക്ക് ചെയ്തുകൊണ്ടിരിക്കുന്നു, ബുക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, ബുക്ക് ചെയ്യുകയായിരുന്നു
Col 4 Booked ബുക്ക് ചെയ്തു
Col 5 Booked ബുക്ക് ചെയ്തിരുന്നു, ബുക്ക് ചെയ്തിട്ടുണ്ട് &.
I book my tickets on Monday, every week.
ഞാൻ എന്‍റെ ടിക്കറ്റുകൾ എല്ലാ ആഴ്ചയും തിങ്കളാഴ്ച ബുക്ക് ചെയ്യാറുണ്ട്.
ഞാൻ എന്‍റെ ടിക്കറ്റുകൾ എല്ലാ ആഴ്ചയും തിങ്കളാഴ്ച ബുക്ക് ചെയ്യുന്നു.
I do book my tickets on Monday, every week.
ഈ രീതിയിൽ തന്നെ താഴെ കാണുന്ന എല്ലാ വാക്യങ്ങളും മനസ്സിലാക്കിയെടുക്കുക.
They book their tickets on Monday, every week.
They do book their tickets on Monday, every week.
We book our tickets on Monday, every week.
We do book our tickets on Monday, every week.
You book your tickets on Monday, every week.
You do book your tickets on Monday, every week.
ഇനി ഏകവചനം👇.
He books his tickets on Monday, every week.
He does book his tickets on Monday, every week.
She books her tickets on Monday, every week.
She does book her tickets on Monday, every week.
ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധക്കുക.
My, Their, Our, Your, His, Her എന്നീ പദങ്ങൾ ക്രമത്തിൽ മാറിവരുന്നത് ശ്രദ്ധിക്കകു. ഇത് Four forms പട്ടികയിലെ രണ്ടം കോളം👇 ആണ് എന്ന് ഓർക്കുക.