top of page
English class Day 5 – Section 11b
Anchor 1
ഇനി നമുക്ക് അടുത്ത വാക്കുകളിലേക്ക് നീങ്ങാം.
Col 1 Boil/Boils തിളപ്പിക്കാറുണ്ട്, തിളപ്പിക്കുന്നു
Col 2 Boil തിളപ്പിക്കുക (സാമാന്യ അർത്ഥം)
Col 3 Boling തിളപ്പിക്കുന്നു, തിളപ്പിച്ചുകൊണ്ടിരിക്കുന്നു, തിളപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു, തിളപ്പിക്കുകയായിരുന്നു
Col 4 Boiled തിളപ്പിച്ചു
Col 5 Boiled തിളപ്പിച്ചിരുന്നു, തിളപ്പിച്ചിട്ടുണ്ട് &.
Please repeat!
ആവർത്തിക്കുക.
bottom of page