English class Day 4 – Section 10h
ഈ വാക്കുകൾ ആവർത്തിക്കുക
I, They, We, You, My brothers, His sisters &c.
He, She, It, My brother, His sister
I arrive in the morning.
ഞാൻ രാവിലെ എത്തിച്ചേരുന്നു. (എത്തിച്ചേരാറുണ്ട്).
He arrives in the morning.
അയാൾ രാവിലെ എത്തിച്ചേരുന്നു. (എത്തിച്ചേരാറുണ്ട്).
She arrives in the morning.
അയാൾ (സ്ത്രീ) രാവിലെ എത്തിച്ചേരുന്നു. (എത്തിച്ചേരാറുണ്ട്).
My brother arrives in the morning.
എന്‍റെ സഹോദരൻ രാവിലെ എത്തിച്ചേരുന്നു. (എത്തിച്ചേരാറുണ്ട്).
ശ്രദ്ധിക്കുക brother എന്നത് ഏകവചനം ആണ്. അതിനാൽ arrives ആണ് ഉപയോഗിക്കേണ്ടത്.
They arrive in the morning.
അവർ രാവിലെ എത്തിച്ചേരുന്നു. (എത്തിച്ചേരാറുണ്ട്).
We arrive in the morning.
ഞങ്ങൾ രാവിലെ എത്തിച്ചേരുന്നു. (എത്തിച്ചേരാറുണ്ട്).
You arrive in the morning.
നിങ്ങൾ രാവിലെ എത്തിച്ചേരുന്നു. (എത്തിച്ചേരാറുണ്ട്).
My brothers arrive in the morning.
എന്‍റെ സഹോദരന്മാർ രാവിലെ എത്തിച്ചേരുന്നു. (എത്തിച്ചേരാറുണ്ട്).
ശ്രദ്ധിക്കുക brothers എന്നത് ബഹുവചനം ആണ്. അതിനാൽ arrive ആണ് ഉപയോഗിക്കേണ്ടത്.