top of page
English class Day 4 – Section 4b
Anchor 1
1. We want some money.
ഞങ്ങൾക്ക് കുറച്ച് പണം വേണം.
2. This is our money.
ഇത് ഞങ്ങളുടെ പണമാണ്.
This is👆 എന്നതിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. This ees അല്ല.
3. This money is ours.
ഈ പണം ഞങ്ങളുടേതാണ്.
4. Give that money to us.
ആ പണം ഞങ്ങൾക്ക് തരൂ.
bottom of page