top of page

English class Day 24 – Section 86

Anchor 1

Previous ------ Next

THAT അത്, അതാണ്, ആ

                                                                                                                👇


 

27. That hospital is in a very good location.

ആ ആശുപത്രി ഒരു വളരെ നല്ല സ്ഥാനത്താണ്.


28. You should not allow that man to come here again.

ആ ആളെ വീണ്ടും ഇവിടെ വരാൻ നിങ്ങൾ അനുവദിക്കരുത്.


29. They want to buy that land.

അവർക്ക് ആ സ്ഥലം വാങ്ങിക്കാൻ ആഗ്രഹമുണ്ട്.


30. That was his idea.

അത് അയാളുടെ ആശയമായിരുന്നു.


31. Our aim is to bring that car here.

ആ കാർ ഇവിടെ കൊണ്ടുവരിക എന്നതാണ് നമ്മുടെ ലക്ഷ്യം.


32. She should have been very curt to that woman.

ആ സ്ത്രീയോട് വളരെ കടുപ്പമായി അയാൾ(സ്ത്രീ) പെരുമാറേണ്ടതായിരുന്നു.

Previous ------ Next