top of page
English class Day 24 – Section 84
Anchor 1
Using the word There in a different sense to create sentences.
There എന്ന വാക്കിന്‍റെ മറ്റൊരു വാക്യ രചന 👉
33. There is good news coming.
ഒരു നല്ല വാർത്ത വരുന്നുണ്ട്.
33a. There was a good news coming.
ഒരു നല്ല വാർത്ത വരുന്നുണ്ടായിരുന്നു.
34. There is a wonderful news that I want to tell you.
ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന ഒരു അത്യുഗ്രൻ വാർത്തയുണ്ട്.
34a. There was a wonderful news that I wanted to tell you.
ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന ഒരു അത്യുഗ്രൻ വാർത്തയുണ്ടായിരുന്നു.
35. There is a bridge on this road.
ഈ റോഡിൽ ഒരു പാലം ഉണ്ട്.
35a. There was a bridge on this road.
ഈ റോഡിൽ ഒരു പാലം ഉണ്ടായിരുന്നു.
36. There is something that I want to hide from him.
അയാളിൽ നിന്നും ഒളിച്ചുവെക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്.
bottom of page