top of page
English class Day 24 – Section 62
Anchor 1
Col 5 - Have -ഉണ്ട്
Have? - ഉണ്ട? 👇
49
Col 1 Explode/Explodes പൊട്ടിത്തെറിക്കാറുണ്ട്, പൊട്ടിത്തെറിക്കുന്നു
Col 2 Explode പൊട്ടിത്തെറിക്കുക (സാമാന്യ അർത്ഥം)
Col 3 Exploding പൊട്ടിത്തെറിക്കുന്നു, പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നു, പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയായിരുന്നു, പൊട്ടിത്തെറിക്കുകയായിരുന്നു
Col 4 Exploded പൊട്ടിത്തെറിച്ചു
Col 5 Exploded പൊട്ടിത്തെറിച്ചിരുന്നു, പൊട്ടിത്തെറിച്ചിട്ടുണ്ട് &.
bottom of page