top of page
English class Day 24 – Section 34
Anchor 1
Col 3 - ing form
I am, He is, She is, They are, We are, You are
Col 1 Drop/Drops താഴെഇടാറുണ്ട്, താഴെഇടുന്നു
Col 2 Drop താഴെഇടുക (സാമാന്യ അർത്ഥം)
Col 3 Dropping താഴെഇടുന്നു, താഴെഇട്ടുകൊണ്ടിരിക്കുന്നു, താഴെഇട്ടുകൊണ്ടിരിക്കുകയായിരുന്നു, താഴെഇടുകയായിരുന്നു
Col 4 Dropped താഴെഇട്ടു
Col 5 Dropped താഴെഇട്ടിരുന്നു, താഴെഇട്ടിട്ടുണ്ട് &.
bottom of page