top of page
English class Day 24 – Section 6
Anchor 1
07. We could not believe our ears when we heard that he was alive.
അയാൾ ജീവനോടുകൂടിയിരിപ്പുണ്ട് എന്നു കേട്ടപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ കാതുകളെ വിശ്വസിക്കാൻ ആയില്ല.
08. No one should get up from their seats, when he comes inside.
അയാൾ അകത്ത് വരുമ്പോൾ ആരും തന്നെ അവരുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽക്കരുത്.
09. They went away when they heard him speak like that.
അയാൾ അങ്ങിനെ സംസാരിക്കുന്നത് കേട്ടപ്പോൾ, അവർ അവിടംവിട്ട് പോയി.
bottom of page