top of page
English class Day 24 – Section 5
Anchor 1
04. He told me a lot of things about you, when he came here.
അയാൾ ഇവിടെ വന്നപ്പോൾ, അയാൾ നിങ്ങളെക്കുറിച്ച് വളരെ കാര്യങ്ങൾ എന്നോട് പറഞ്ഞു.
05. He stopped what he was doing when he saw the door opening.
വാതിൽ തുറക്കുന്നത് കണ്ടപ്പോൾ, അയാൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം അയാൾ നിർത്തി.
06. They wanted to close the gate when they heard the commotion.
ബഹളാന്തരീക്ഷം കേട്ടപ്പോൾ, അവർക്ക് ഗെയ്റ്റ് അടക്കണം എന്നുണ്ടായിരുന്നു.
bottom of page