top of page
English class Day 24 – Section 4
Anchor 1
Let us now use When as part of a sentence, and not as a question word.
ഒരു ചോദ്യ വാക്ക് അല്ലാത്ത രൂപത്തിൽ When എന്ന വാക്ക് ഉപയോഗിക്കാം.
When - അപ്പോൾ, എപ്പോൾ
01. He looked quite tired when I saw him yesterday.
അയാളെ ഞാൻ ഇന്നലെ കണ്ടപ്പോൾ, അയാൾ വളരെ ക്ഷീണിതനായി കാണപ്പെട്ടു.
02. She was cooking when she heard him call.
അയാൾ(സ്ത്രീ) ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, അയാൾ വിളിക്കുന്നത് കേട്ടത്. .
03. I would have stopped him when he came out.
അയാൾ പുറത്ത് വന്നപ്പോൾ, ഞാൻ അയാളെ തടഞ്ഞ് നിർത്തുമായിരുന്നു.
bottom of page