top of page
English class Day 24 – Section 87
Anchor 1
Situations
സന്ദർഭങ്ങൾ
👈
11. Our culture is the greatest in the world. We are the greatest thinkers in this world. All big nations depend on us to run their industries.
Without us, even NASA will not be able to function.
നമ്മുടെ സംസ്കാരമാണ് ലോകത്തിൽ ഏറ്റവും മഹത്തായത്. നമ്മളാണ് ഈ ലോകത്തിൽവച്ച് ഏറ്റവും മഹത്തായ ചിന്തകർ. അവരുടെ വ്യവസായങ്ങൾ നടത്താനായി എല്ലാ വൻരാഷ്ട്രങ്ങളും നമ്മളെ ആശ്രയിക്കുന്നു.
നമ്മൾ ഇല്ലായെങ്കിൽ NASAയ്ക്ക് പോലും പ്രവർത്തിക്കാൻ ആവില്ല.
bottom of page