top of page
English class Day 23 – Section 45
Anchor 1
Sentences using the word Here
HERE – ഇതാ, ഇവിടെ 👇
31. Here are the books which you wanted to study.
നിങ്ങൾ പഠിക്കാൻ ആഗ്രഹിച്ച പുസ്തകങ്ങൾ ഇതാ.
32. Here are the doctors who ran away.
ഓടിക്കളഞ്ഞ ഡോക്ടർമാർ ഇതാ.
33. Here are the maps which are going to be banned.
നിരോധിക്കപ്പെടാൻ പോകുന്ന ഭൂപടങ്ങൾ ഇതാ.
34. I will stand here till you come.
നിങ്ങൾ വരുന്നത് വരെ ഞാൻ ഇവിടെ നിൽക്കും.
35. What are you going to do from here?
നിങ്ങൾ ഇവിടെനിന്നും എന്താണ് ചെയ്യാൻ പോകുന്നത്?
bottom of page