top of page
English class Day 23 – Section 22
Anchor 1
Col 5 - Could have - ചെയ്യാൻ കഴിയുമായിരുന്നു
Could ... have? - ചെയ്യാൻ കഴിയുമായിരുന്നുവോ?
10
Col 1 Beat/Beats അടിക്കാറുണ്ട്, അടിക്കുന്നു
Col 2 Beat അടിക്കുക (സാമാന്യ അർത്ഥം)
Col 3 Beating അടിക്കുന്നു, അടിച്ചുകൊണ്ടിരിക്കുന്നു, അടിച്ചുകൊണ്ടിരിക്കുകയായിരുന്നു,
Col 4 Beat അടിച്ചു
Col 5 Beaten അടിച്ചിട്ടുണ്ടായിരുന്നു, അടിച്ചിട്ടുണ്ട് &.
👇
bottom of page