top of page
English class Day 23 – Section 6
Anchor 1
Let us now create sentences and questions again
Col 5 - Had ഉണ്ടായിരുന്നു
7
Col 1 Assault/Assaults കയ്യേറ്റംചെയ്യാറുണ്ട്, കയ്യേറ്റംചെയ്യുന്നു
Col 2 Assault കയ്യേറ്റംചെയ്യുക (സാമാന്യ അർത്ഥം)
Col 3 Assaulting കയ്യേറ്റംചെയ്യുന്നു, കയ്യേറ്റംചെയ്തുകൊണ്ടിരിക്കുന്നു, കയ്യേറ്റംചെയ്തുകൊണ്ടിരിക്കുകയായിരുന്നു,
Col 4 Assaulted കയ്യേറ്റംചെയ്തു
Col 5 Assaulted കയ്യെറ്റംചെയ്തിട്ടുണ്ടായിരുന്നു, കയ്യേറ്റംചെയ്തിട്ടുണ്ട് &.
bottom of page