top of page

English class Day 22 – Section 93

Anchor 1

Previous ------ Next

Col 5 

                      Would have - ചെയ്യുമായിരുന്നു.


Would .. have? -  ചെയ്യുമായിരുന്നുവോ?

                                                                                                                           👇


 

22

Col 1  Catch/Catches പിടിക്കാറുണ്ട്, പിടിക്കുന്നു


Col 2  Catch പിടിക്കുക (സാമാന്യ അർത്ഥം)


Col 3  Catching പിടിക്കുന്നു, പിടിച്ചുകൊണ്ടിരിക്കുന്നു, പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു, പിടിക്കുകയായിരുന്നു


Col 4  Caught   പിടിച്ചു


Col 5  Caught   പിടിച്ചിട്ടുണ്ടായിരുന്നു, പിടിച്ചിട്ടുണ്ട് &.

Previous ------ Next