top of page
English class Day 22 – Section 81
Anchor 1
Col 5
Have - ഉണ്ട്.
Have? -ഉണ്ടോ?
Has - ഉണ്ട് (ഏകവചനം)
Has? - ഉണ്ടോ? (ഏകവചനം)
👇
20
Col 1 Call/Calls വിളിക്കാറുണ്ട്, വിളിക്കുന്നു
Col 2 Call വിളിക്കുക (സാമാന്യ അർത്ഥം)
Col 3 Calling വിളിക്കുന്നു, വിളിച്ചുക്കൊണ്ടിരിക്കുന്നു, വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു, വിളിക്കുകയായിരുന്നു
Col 4 Called വിളിച്ചു
Col 5 Called വിളിച്ചിട്ടുണ്ടായിരുന്നു, വിളിച്ചിട്ടുണ്ട് &.
bottom of page