top of page
English class Day 22 – Section 4
Anchor 1
03a. As she was a good swimmer, she could save him.
അയാൾ(സ്ത്രീ) ഒരു നല്ലനിലവാരമുള്ള നീന്തൽക്കാരിയായിരുന്നു എന്നത്കൊണ്ട്, അയാൾക്ക്(സ്ത്രീ) അയാളെ രക്ഷിക്കാനായി.
03b. She was a good swimmer. So she could save him.
അയാൾ(സ്ത്രീ) ഒരു നല്ലനിലവാരമുള്ള നീന്തൽക്കാരിയായിരുന്നു. അത് കൊണ്ട്, അയാൾക്ക്(സ്ത്രീ) അയാളെ രക്ഷിക്കാനായി.
03c. She could save him, because she was a good swimmer.
അയാൾക്ക്(സ്ത്രീ) അയാളെ രക്ഷിക്കാനായി. കാരണം, അയാൾ(സ്ത്രീ) ഒരു നല്ലനിലവാരമുള്ള നീന്തൽക്കാരിയായിരുന്നു.
bottom of page