top of page
English class Day 22 – Section 3
Anchor 1
02a. As he drives recklessly, I will not go in his car.
അയാൾ ലക്കുംലഗാനുമില്ലാതെയാണ് വാഹനം ഓടിക്കുന്നത് എന്നത് കൊണ്ട്, ഞാൻ അയാളുടെ കാറിൽ പോകില്ല.
02b. He drives recklessly. So I will not go in his car.
അയാൾ ലക്കുംലഗാനുമില്ലാതെയാണ് വാഹനം ഓടിക്കുന്നത്. അത് കൊണ്ട് ഞാൻ അയാളുടെ കാറിൽ പോകില്ല.
02c. I will not go in his car because he drives recklessly.
ഞാൻ അയാളുടെ കാറിൽ പോകില്ല. കാരണം, അയാൾ ലക്കുംലഗാനുമില്ലാതെയാണ് വാഹനം ഓടിക്കുന്നത്.
bottom of page