top of page
English class Day 22 – Section 2
Anchor 1
269. 🥕
01a. As it is raining, you have to take an umbrella
മഴപെയ്തുകൊണ്ടിരിക്കുകയാണ് എന്നത് കൊണ്ട്, നിങ്ങൾ ഒരു കുട എടുക്കേണ്ടതാണ്.
01b. It is raining. So you have to take an umbrella.
മഴപെയ്തുകൊണ്ടിരിക്കുകയാണ്. അത് കൊണ്ട് നിങ്ങൾ ഒരു കുട എടുക്കേണ്ടതാണ്.
01c. You should take an umbrella because it is raining.
നിങ്ങൾ ഒരു കുട എടുക്കേണ്ടതാണ്. കാരണം, മഴപെയ്തുകൊണ്ടിരിക്കുകയാണ്.
bottom of page