top of page
English class Day 21 – Section 69
Anchor 1
Situations
സന്ദർഭങ്ങൾ
👈
8. I don’t think it is correct to say that India was better under the English rule. You can’t be serious. The English were enslaving us. They forced us to study English.
ഇന്ത്യ, ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിലായിരുന്നു കൂടുതൽ മെച്ചമായിരുന്നത് എന്ന് പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾ ഗൌരവബുദ്ധിയോടെ പറഞ്ഞതാകാൻ സാധ്യതയില്ല. ഇങ്ഗ്ളിഷുകാർ നമ്മെ അടിമകളാക്കുകയായിരുന്നു. അവർ സമ്മർദ്ദം ഉപയോഗിച്ച് നമ്മളെ ഇങ്ഗ്ളിഷ് പഠിപ്പിച്ചു.
bottom of page