top of page
English class Day 21 – Section 16
Anchor 1
175
Col 1 Write/Writes എഴുതാറുണ്ട്, എഴുതുന്നു
Col 2 Write എഴുതുക (സാമാന്യ അർത്ഥം)
Col 3 Writing എഴുതുന്നു, എഴുതികൊണ്ടിരിക്കുന്നു, എഴുതികൊണ്ടിരിക്കുകയായിരുന്നു, എഴുതുകയായിരുന്നു
Col 4 Wrote എഴുതി
Col 5 Written എഴുതിയിരുന്നു, എഴുതിയിട്ടുണ്ട് &c.
bottom of page